Monday, December 20, 2010

പൈന്‍

Saturday, November 20, 2010

തപസ്സ്!

Saturday, November 6, 2010

നാലു ഭാവങ്ങൾ!





നാലു നിറങ്ങള്‍... നാലു ഭാവങ്ങള്‍!
  ഒരേസ്ഥലത്ത് തന്നെ നാലു ദിവസങ്ങളില്‍ കണ്ട ആകാശത്തിന്‍റെ നാലു വ്യത്യസ്ത ഭാവങ്ങള്‍.



Thursday, October 21, 2010

തീരാത്ത പ്രണയം!

Friday, October 15, 2010

മഴക്കാലത്ത്...

വാളറ വെള്ളച്ചാട്ടം


കൊച്ചി - മധുര ദേശീയ പാതയോരത്തെ വാളറ വെള്ളച്ചാട്ടം (വാളറക്കുത്ത്).


Thursday, October 7, 2010

ആടുജീവിതം!

Friday, September 24, 2010

രാത്രി മുഴുവൻ മഴയായിരുന്നു...!

Thursday, September 9, 2010

ഈദ് ആശംസകള്‍!

വിശ്വാസത്തിന്‍റെയും വ്രതശുദ്ധിയുടെയും നിറവില്‍ ഒരു പെരുന്നാള്‍ ദിനം കൂടി... ബൂലോകത്തെ എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ ഒരായിരം ഈദ് ആശംസകള്‍!

Monday, August 30, 2010

ബാങ്കുവിളിക്ക് കാതോർത്ത്...

ഇന്നലെ നോമ്പുതുറക്കുന്നതിനു മുമ്പൊരു കാഴ്ച മൊബൈലിൽ പതിഞ്ഞപ്പോൾ.

Thursday, July 8, 2010

പ്രണയം!


  ശല്യം ചെയ്യണ്ട... അവര് പറയാനുള്ളത് പറഞ്ഞു തീർക്കട്ടെ !

Tuesday, June 22, 2010

ഒരു അനോണി പൂവ്!

      
    പൂവിരിഞ്ഞ് ആറുമാസം വരെ കൊഴിയാതെ നിൽക്കുമെന്ന് കേട്ട് വാങ്ങിയ ചെടിയിൽ നിന്നുള്ള കാഴ്ച! നട്ടു നനച്ച് വളമിട്ട് രണ്ടു വർഷത്തോളം കാത്തിരുന്നു. രാവിലെ പത്തരക്കു ശേഷം വിരിഞ്ഞ ഈ പൂവ് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ പടം മടക്കി. അടുത്ത് ചെന്ന് നല്ലൊരു പടമെടുക്കാൻ പോലും അനുവദിക്കാത്ത മുൾച്ചെടിയും. ആറു മാസം പോയിട്ട് ആറു മണിക്കൂർ പോലും വിരിഞ്ഞു നിൽക്കില്ലെന്നറിഞ്ഞതോടെ അന്നു നിറുത്തി വെള്ളമൊഴിക്കലും പരിചരണവും. അബദ്ധങ്ങളുടെ പട്ടികയിൽ ഒരെണ്ണം മാത്രം!

അബദ്ധങ്ങൾ കൊണ്ട് കൂടുതൽ നക്ഷത്രമെണ്ണാനുള്ള വഴികൾ ഇവിടെ!

Saturday, June 5, 2010

മഞ്ഞണിഞ്ഞ് മഞ്ഞപ്പട്ടുടുത്ത്...


വീട്ടുമുറ്റത്തെ ഒരു പതിവു കാഴ്ച!

Friday, May 28, 2010

ഒരു അസ്തമയം കൂടി...

ഈ മരുഭൂമിയിൽ നിന്നും ഇതിനപ്പുറമുള്ള കാഴ്ചകളൊന്നും പ്രതീക്ഷിക്കാനില്ല!

Sunday, May 16, 2010

അക്ഷയതൃതീയ!


അക്ഷയതൃതീയനാ‍ളിൽ ഒരു പടം പോസ്റ്റാക്കിയാൽ ആ വർഷം മുഴുവൻ അതിൽ കമന്റു വന്നുകൊണ്ടിരിക്കുമെന്നാണ് വിശ്വാസം!

“വിശ്വാസം.... അതല്ലേ എല്ലാം...”

Sunday, April 18, 2010

വാഗമൺ കാഴ്ചകൾ!

പ്രകൃതിയുടെ ക്യാൻവാസിലെ മനോഹരമായ ഒരു പെയിന്റിംഗ്!




കോലാഹലമേട്ടിലെ തങ്ങൾ പാറ.

കുളിരുവീഴുന്ന താഴ്വാരങ്ങൾ


അങ്ങകലെ വാഗമൺ ടൌൺ


 
കോലാഹലങ്ങളില്ലാതെ... കോലാഹലമേട്.

കണ്ടു മതിവരാത്ത സൌന്ദര്യവും തണുപ്പുള്ള കാലാവസ്ഥയും വാഗമണിനെ സഞ്ചാരികളുടെ സ്വർഗ്ഗമാക്കുന്നു.
വെറും ടൂറിനായി താല്പര്യമില്ലാത്തവർക്ക് തീർത്ഥാടനത്തിന്റെ ലേബലിലാകാം യാത്ര.  ക്രിസ്ത്യൻ തീർഥാടനകേന്ദ്രമായ വാഗമൺ കുരിശുമല, ഹിന്ദു തീർ‌ഥാടനത്തിനായി മുരുകൻ‌മല, മുസ്ലിംകൾക്കായി കോലാഹലമേട് തങ്ങൾ‌പാറ മഖ്ബറ, എല്ലാം വാഗമണിനു സ്വന്തം! എന്തായാലും മറക്കാനാവാത്ത ഒരനുഭവമാകും ഈ യാത്ര.

Sunday, April 11, 2010

വഴിവാണിഭം!

സഞ്ചാരികളെ കാത്ത്...

Thursday, April 1, 2010

മാട്ടുപ്പെട്ടി ഡാം


മൂന്നാര്‍ യാത്രക്കിടയില്‍ നിന്ന് മറ്റൊരു കാഴ്ച.

Friday, March 26, 2010

കാട്ടാനകൾ വെള്ളം കുടിക്കാനിറങ്ങുന്നത്...

ഇരവികുളം ദേശീയോദ്യാനത്തിൽ കാട്ടാനകൾക്കും മറ്റു വന്യമൃഗങ്ങൾക്കും വെള്ളം കുടിക്കാനായി കെട്ടിനിറുത്തിയിരിക്കുന്ന തടയണ. ഈ ജലാശയത്തിൽ ഇല കൊഴിഞ്ഞ മരങ്ങൾ കണ്ണാടി നോക്കുന്ന വന്യമനോഹരമായ കാഴ്ചയിൽനിന്ന്...

Tuesday, January 19, 2010

മിണ്ടിപ്പോകരുത്!

മിണ്ടിപ്പോകരുത്!