Saturday, November 20, 2010

തപസ്സ്!

28 comments:

  1. അലിയാരെ...
    അത്യുഗ്രന്‍ ഫ്രെയിം

    ReplyDelete
  2. വല്ലതും കിട്ടിയോ?

    ReplyDelete
  3. തെളിഞ്ഞ വെള്ളം പോലെതന്നെ തെളിഞ്ഞ ചിത്രം.

    ReplyDelete
  4. നല്ല ചിത്രം ആ ഇരിപ്പു തുടങ്ങിയിട്ട് കുറെ നേരമായെന്നു തോനുന്നു ...പാവം ... എതായാലും അയാൾക്ക് ഒന്നും കിട്ടിയില്ലെങ്കിൽ എന്താ ഇവിടെ നല്ലൊരു പോസ്റ്റായല്ലോ വളരെ നന്നായിട്ടോ.. അഭിനന്ദനങ്ങൾ....

    ReplyDelete
  5. ഒന്നും കുരുങ്ങുന്നില്ലല്ലോ ...

    ReplyDelete
  6. തപസ്സിരുന്നിട്ട്...? വല്ലോം തടഞ്ഞോ?
    :)

    ReplyDelete
  7. കുറേ നേരമായി ഇരിക്കാന്‍ തുടങ്ങിയിട്ട്....
    പണ്ടാരം... ഇരയിട്ടു നോക്കിയിട്ടൊന്നും കുരുങ്ങുന്നില്ലല്ലോ...?
    ഇനി ഫെവിക്കോള്‍ വെച്ച് ഒന്നു ട്രൈ ചെയ്താലോ...?

    ReplyDelete
  8. വല്ല സ്രാവും കുടുങ്ങിയാല്‍ വലിച്ചു കയറ്റാന്‍ സഹായം വേണമെങ്കില്‍ പറഞ്ഞോളൂട്ടോ.... ( നല്ല ചിത്രം )

    ReplyDelete
  9. ഹി ഹി പാവം മീനുകള്‍

    ReplyDelete
  10. അലിയുടെ ചിത്രങ്ങള്‍ക്കെല്ലാം പ്രത്യേക വശ്യതയുണ്ട്.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  11. തപസ്സു ഇരുന്നിട്ട് വല്ല പ്രയോജനവും ഉണ്ടോ ?

    ReplyDelete
  12. Good one Ali..good frame..nice catch..

    ReplyDelete
  13. ആ വെള്ളത്തിണ്റ്റെ ഒരു കിടപ്പുവശം കണ്ടിട്ട്‌ ഒരു പരല്‍ മീന്‍ പോലും കിട്ടാന്‍ പോകുന്നില്ല എന്ന് തോന്നുന്നു. നല്ല ഫ്രെയിം

    ReplyDelete
  14. ഇവിടത്തെപ്പോലെ ഇവിടേയും ഒന്നും കിട്ടിയില്ലാന്ന് തോന്നുന്നു....

    ReplyDelete
  15. നന്നായിട്ടുണ്ട്...കടലിന്റെ അപാരത മനോഹരമായി ഫ്രെയ്മിലാക്കിയിരിക്കുന്നു..

    ReplyDelete
  16. good shot alikkaaa.....nice framing and placement.

    ReplyDelete
  17. Beautiful composition.. i really liked.. you have nice pictures here.. I will keep coming to this wonderful space you have ..

    ReplyDelete
  18. മീന്‍ കിട്ടിയാലും ഇല്ലെങ്കിലും നല്ലൊരു പടം കിട്ടിയല്ലോ!
    Super Shot!

    ReplyDelete
  19. സൂ‍പ്പര്‍ബ്!

    ReplyDelete
  20. ചൂണ്ടക്കാരന് ഇരയിട്ട് മീന്‍ കിട്ടിയില്ലെങ്കിലും പോട്ടം പിടുത്തക്കാരന് ഒരു ഇരയെക്കിട്ടിയില്ലേ :)

    നല്ല ചിത്രം

    ReplyDelete
  21. ശരിയാ തപസ്സിരിക്കുന്നത് പോലെ ഇരുന്നാലെ വല്ലതും കൊളുത്തൂ.
    ഇവിടെ ശോപ്പിങ്ങിനോക്കെ പോകുമ്പോഴും ഇതേ പോലെ തപസ്സനുഷ്ടിക്കുന്ന കുറേ അണ്ണന്മാരെ കാണാം. ഹി ഹി.
    ഹേയ് ഞങ്ങളല്ല, സത്യം... വിശ്വസിക്കൂ

    ReplyDelete
  22. മനോഹരമായിരിക്കുന്നു അലി.

    ReplyDelete
  23. ആഹ... എന്താ ഒരു ഭംഗി.

    ReplyDelete
  24. തെളിഞ്ഞ വെള്ളമാണെങ്കിലും ധാരാളം മീനുകളുണ്ട്... പിടിക്കാന്‍ അറീയാവുന്നവരുടെ ചൂണ്ടയില്‍ കുരുങ്ങുന്നുമുണ്ട്. താഴെ ഇടത്തുകാണുന്ന കമ്പികൊണ്ടുള്ള കൂട്ടില്‍ ജീവനോടെ തന്നെ ഇട്ടുവെച്ചതും കാണാം.

    ചിത്രം കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി!

    ReplyDelete

അഭിപ്രായം എന്തായാലും എഴുതുക.