Friday, October 15, 2010

മഴക്കാലത്ത്...

വാളറ വെള്ളച്ചാട്ടം


കൊച്ചി - മധുര ദേശീയ പാതയോരത്തെ വാളറ വെള്ളച്ചാട്ടം (വാളറക്കുത്ത്).


16 comments:

  1. മനോഹരമായ ഒരു കാഴ്ച മൊബൈൽ ക്യാമറയുടെ പരിമിതികൾ കൊണ്ട് പകർത്താനാവാതെ വന്നപ്പോ‍ൾ...!

    ReplyDelete
  2. നല്ല കാഴ്ച തന്നെ.

    പക്ഷേ, നല്ലൊരു ക്യാമറയുടെ കുറവ് ചിത്രത്തിനുണ്ട്...

    ReplyDelete
  3. കടും പച്ചയുടെ മാസ്മരികതയും വെള്ളത്തിന്റെ തെളിച്ചവും ഫോട്ടോയിലെ കാഴ്ചയില്‍ അതിമാനോഹരമാക്കി.

    ReplyDelete
  4. നല്ല സ്ഥലം, നല്ല കാഴ്ച. ശിക്കാരിന്റെ location ഇവിടെ എങ്ങാനുമായിരുന്നോ?

    ReplyDelete
  5. എന്റമ്മോ...എന്നാ കിടിലന്‍ സംഭവം.

    ReplyDelete
  6. മൊബൈലിലാണെങ്കിലും ചിത്രങ്ങള്‍ ഉഗ്രന്‍!

    ReplyDelete
  7. ഫോട്ടോകള്‍ കൊള്ളാം

    ReplyDelete
  8. Excellent photos.

    Inviting you to visit my blog :

    http://www.clicksandwrites.blogspot.com/

    Follow me at: http://www.facebook.com/RameshMenonTeam1

    Join my groups on Face Book Passionate Photographers and post your clicks there too:

    http://www.facebook.com/group.php?gid=108518287970

    Regards,

    Ramesh Menon, Abu Dhabi

    ReplyDelete
  9. super clarity
    feel as if standing there

    ReplyDelete
  10. വളരെ നന്നായിരിക്കുന്നു..ഹരിതമനോഹരം നയന മനോഹരം ... വെള്ളം പോലെ തന്നെ നല്ല തെളിച്ചമുണ്ട് ചിത്രത്തിനും.. ആശംസകൾ....

    ReplyDelete
  11. ചിത്രം കണ്ട് അഭിപ്രായമറിയിച്ചതിൽ നന്ദി. നല്ലൊരു ക്യാമറ കയ്യിൽ വരുന്നതുവരെ ഇതൊക്കെ സഹിക്കുക.

    ReplyDelete
  12. ഇഷ്ടപ്പെട്ടു

    ReplyDelete

അഭിപ്രായം എന്തായാലും എഴുതുക.