Thursday, October 7, 2010

ആടുജീവിതം!

19 comments:

  1. ഞങ്ങൾ സന്തുഷ്ടരാണ്!

    ReplyDelete
  2. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ


    ഏതെങ്കിലും ഒരു ആഘോഷം വന്നാൽ കത്തി വീഴുന്നതും കാത്ത് ആടു ജീവിതം...അവറ്റകളുടെ നിസ്സഹായത ശരിക്കും കണ്ണുകളിൽ പ്രതിഫലിക്കുന്നില്ലേ.

    ഫോട്ടോ ഹൃദ്യമായിരിക്കുന്നു. പോട്ടത്തിനു അടിപൊളിയായി പോസ് ചെയ്ത അമ്മിണിയ്ക്കും സൌദാമിനിയ്ക്കും സ്പെഷ്യൽ അഭിനന്ദനങ്ങൾ.

    ReplyDelete
  3. plavila thinnano santhushtarayathu? kollam

    ReplyDelete
  4. നിഷ്കളങ്കം..!
    good frame..!

    ReplyDelete
  5. സൌന്ദര്യമുള്ള ജീവിതം.

    ReplyDelete
  6. എല്ലാംകൊണ്ടും മനോഹരരമായ ചിത്രം.

    ReplyDelete
  7. ഇവരാര്?..ക്ലിയോപാട്രയും മോണാലിസയുമോ...കൊള്ളാം..

    ReplyDelete
  8. ഒരു 'ആട് നാടകം' ഞാന്‍ എഴുതിയിട്ടുണ്ടേ

    ReplyDelete
  9. നിഷ്കളങ്കര്‍ .... പാവം

    ReplyDelete
  10. good frame. But ഫോക്കസ് ഇലയിലേക്ക് പോയോ ഇക്ക??

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. ഒരു നല്ല നാട്ടുകാഴ്ച ... ഒന്നു ശ്രദ്ധിച്ചിരുന്നേൽ ചിത്രവും മനോഹരമായേനെ.......
    ആശംസകൾ......

    ReplyDelete
  13. നല്ലചിത്രം

    ReplyDelete
  14. കൌതുകം കൊണ്ട് മൊബൈലിൽ എടുത്ത ചിത്രമാണ്. പോരായ്മകളുടെ ധാരാളിത്തമുണ്ടെങ്കിലും ചിത്രം കാണാനെത്തിയ എല്ലാ കൂട്ടുകാർക്കും നന്ദി.

    ReplyDelete

അഭിപ്രായം എന്തായാലും എഴുതുക.