Friday, September 24, 2010

രാത്രി മുഴുവൻ മഴയായിരുന്നു...!

25 comments:

  1. മഴനനഞ്ഞ ആ രാത്രിയ്ക്കു ശേഷം...

    ReplyDelete
  2. നല്ല മഴ ചിത്രം

    ReplyDelete
  3. കൊതിയായിപ്പോയി...
    നോക്കിയിരുന്നു ഏറെ നേരം.

    ReplyDelete
  4. ഹേ! പുഷ്‌പമേ, നിന്നെ കണ്ടിട്ടും കണ്ടിട്ടും കൊതിത്തീരുന്നില്ലല്ലോ?

    ReplyDelete
  5. കൊതിപ്പിക്കുന്ന ചിത്രം, മനോഹരം.

    ReplyDelete
  6. മനോഹരം അതിമനോഹരം

    ReplyDelete
  7. ഹോ...കണ്ണിനു കുളിരേകുന്ന കാഴ്ച..!!
    സൂപ്പര്‍ ...!

    ReplyDelete
  8. മധു നുകരാനറിയാത്ത പൊട്ടന്‍ ശലഭം...
    ഫോടോ ഉഗ്രന്‍!!!

    ReplyDelete
  9. @-ismayil
    മധു നുകര്‍ന്നു പൂവിനെ ഉപേക്ഷിച്ചു പോകുന്ന ശലഭമായിക്കൂടെ..

    good photo Ali

    ReplyDelete
  10. വല്ലാതെ കൊതിപ്പിക്കുന്നു

    ReplyDelete
  11. നന്നായിരിക്കുന്നു.

    ReplyDelete
  12. ചിത്രം കാണാനെത്തിയവര്‍ക്കും അഭിപ്രായമറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

    ReplyDelete

അഭിപ്രായം എന്തായാലും എഴുതുക.