Thursday, October 21, 2010

തീരാത്ത പ്രണയം!

24 comments:

  1. വീടിന്റെ ഭിത്തിയുടെ പശ്ചാത്തലത്തിൽ മൊബൈലിലെടുത്തത്...

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. കൊള്ളാലോ ... (ഏതാ മൊബൈല്‍ ..?)

    ReplyDelete
  4. എന്താ പറയുക.. വളരെ ഇഷ്ട്ടമായി... നന്നായിരിക്കുന്നു.. അഭിനന്ദനങ്ങൾ...

    ReplyDelete
  5. സുന്ദരൻ നീയും സുന്ദരിഞാനും

    ReplyDelete
  6. കൊള്ളാമല്ലോ. മൊബൈലില്‍ എടുതാതാണോ? വിശ്വസിക്കാന്‍ പ്രയാസം..
    കുറച്ചു വര്‍ക്ക്‌ നടത്തിയല്ലേ? നന്നായിട്ടുണ്ട്.

    ReplyDelete
  7. ശല്യപ്പെടുത്തരുത്; തേന്‍ നുകരട്ടെ.

    (ഈ മൊബൈല്‍ വന്നേല്‍ പിന്നെ പൂമ്പാറ്റയുടെ സ്വകാര്യത പോലും പോയി)

    ReplyDelete
  8. നന്നായിരിക്കുന്നു ചിത്രം, ഏതാണ് ഫോണ്‍ ?

    ReplyDelete
  9. ചിത്രം കാണാനെത്തിയ എല്ലാ കൂട്ടുകാർക്കും നന്ദി. നോക്കിയ N73 യിൽ എടുത്തതാണ്. ഒരടി അകലത്തിൽ നിന്നും എടുക്കേണ്ടതിനാൽ കുറെ നേരം പിന്നാലെ കൂടിയിട്ടാണ് ഇതൊന്ന് തരപ്പെട്ടത്.

    @ ഹാപ്പി ബാച്ചിലേഴ്സ്,
    വേണ്ടാത്ത ഭാഗം കുറച്ച് ക്രോപ്പ് ചെയ്തതൊഴിച്ചാൽ മറ്റൊരു ഫോട്ടോഷോപ്പ് പണിയും ചെയ്തില്ല.

    നന്ദി ഒരിക്കൽ കൂടി!

    ReplyDelete
  10. മനോഹരമായിട്ടുണ്ട്...

    ReplyDelete
  11. മനോഹര ചിത്രം...

    ReplyDelete
  12. മൊബൈലില്‍ എടുത്തതാണെന്നു പറയില്ല...
    കിടിലം ഷോട്ട്

    ReplyDelete
  13. നല്ല ചിത്രം...

    ReplyDelete
  14. love in most profound is silence. camera or such any instrument cant capture its depth. Anyway your photos are very good.

    ReplyDelete
  15. പ്രണായത്തിന്റെ പര്യായം

    ReplyDelete

അഭിപ്രായം എന്തായാലും എഴുതുക.