Saturday, June 5, 2010

മഞ്ഞണിഞ്ഞ് മഞ്ഞപ്പട്ടുടുത്ത്...


വീട്ടുമുറ്റത്തെ ഒരു പതിവു കാഴ്ച!

22 comments:

  1. തേന്‍കണങ്ങള്‍... സൂപ്പര്‍..

    ReplyDelete
  2. നല്ല ചിത്രം...സൂപര്‍ ക്ലാരിറ്റി...
    കളര്‍ ഫുള്‍...

    ReplyDelete
  3. അപ്പോൾ ലതാണല്ലേ മഞ്ഞപ്പൂവ്, അമ്പടാ..,
    എന്തരായാലും അണ്ണാ പൊളപ്പനായിട്ടുണ്ട്, സാറ് ആള് അലിയല്ല, പുലിയാ..പുപ്പുലി.

    ReplyDelete
  4. സന്തോഷം തോന്നുന്നു, പടങ്ങൾ കണ്ടപ്പോൾ.
    നന്ദി.

    ReplyDelete
  5. പ്രതീക്ഷകളുടെ ഭാരമില്ലാത്ത തുഷാര ബിന്ദുക്കള്‍...!!
    മനോഹരം ഈ മഞ്ഞില്‍ വിരിഞ്ഞ പൂവ്..!!

    ReplyDelete
  6. (ഇത്രയും വെയിലത്ത് ഇത്ര അതികം വെള്ളതുള്ളികള്‍ കാണുമ്പോ... വേള്ളം ഇച്ചിരി ഓവറായി എന്ന തോന്നല്‍ )
    പൂവ് ഇഷ്ട്ടായി, നല്ല പടം

    ReplyDelete
  7. മഞ്ഞപ്പൂവിനെ കാണാനെത്തിയ എല്ലാർക്കും നന്ദി.
    ഇനിയും വരിക ഇതുവഴിയെ..

    (കൂതറയോടൊരു കൂതറ മറുപടി: അത്ര വെയിലൊന്നുമില്ലാരുന്നു. ഇത് രാവിലെയെടുത്ത പടം, വൈകിട്ടല്ലെ വെള്ളം ഓവറാവുന്നത്!)

    ReplyDelete
  8. ഹായി മഞ്ഞ കോളാമ്പി .. നല്ല തെളിഞ്ഞു നിൽക്കുന്ന പൂ ആ വെള്ളത്തുള്ളികൾ അതിനു ഒന്നു കൂടി ഭംഗിയാക്കിയിരിക്കുന്നു... വളരെ ഇഷ്ട്ടമായി... ആശംസകൾ

    ReplyDelete
  9. നല്ല ഫോട്ടോ..ഇഷ്ടമായി.

    ReplyDelete
  10. മനോഹരം.. മഞ്ഞ കോളാമ്പിപ്പൂവ് !
    ഈ കോളാമ്പിപ്പൂവ് ഞാന്‍ അടിച്ചു മാറ്റിട്ടോ.....

    ReplyDelete
  11. ഇതൊക്കെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു.
    നല്ല ഫോട്ടോ

    ReplyDelete
  12. aa poovil onnu kavil urumman thonnunnu. vasyamaaya snap

    ReplyDelete
  13. മഞ്ഞപ്പൂവിനു നല്ല ഭംഗി!

    ReplyDelete
  14. മനോഹരമായിരിക്കുന്നു...

    ReplyDelete

അഭിപ്രായം എന്തായാലും എഴുതുക.