ശല്യം ചെയ്യണ്ട... അവര് പറയാനുള്ളത് പറഞ്ഞു തീർക്കട്ടെ !
Showing posts with label വാഗമൺ. Show all posts
Showing posts with label വാഗമൺ. Show all posts
Thursday, July 8, 2010
Sunday, April 18, 2010
വാഗമൺ കാഴ്ചകൾ!
പ്രകൃതിയുടെ ക്യാൻവാസിലെ മനോഹരമായ ഒരു പെയിന്റിംഗ്!
കോലാഹലമേട്ടിലെ തങ്ങൾ പാറ.
കുളിരുവീഴുന്ന താഴ്വാരങ്ങൾ
അങ്ങകലെ വാഗമൺ ടൌൺ
കോലാഹലങ്ങളില്ലാതെ... കോലാഹലമേട്.
കണ്ടു മതിവരാത്ത സൌന്ദര്യവും തണുപ്പുള്ള കാലാവസ്ഥയും വാഗമണിനെ സഞ്ചാരികളുടെ സ്വർഗ്ഗമാക്കുന്നു.
വെറും ടൂറിനായി താല്പര്യമില്ലാത്തവർക്ക് തീർത്ഥാടനത്തിന്റെ ലേബലിലാകാം യാത്ര. ക്രിസ്ത്യൻ തീർഥാടനകേന്ദ്രമായ വാഗമൺ കുരിശുമല, ഹിന്ദു തീർഥാടനത്തിനായി മുരുകൻമല, മുസ്ലിംകൾക്കായി കോലാഹലമേട് തങ്ങൾപാറ മഖ്ബറ, എല്ലാം വാഗമണിനു സ്വന്തം! എന്തായാലും മറക്കാനാവാത്ത ഒരനുഭവമാകും ഈ യാത്ര.
Labels:
ചിത്രം,
പ്രകൃതിദൃശ്യം,
വാഗമൺ
Location:
Vagamon, Kerala, India
Subscribe to:
Posts (Atom)





