Thursday, July 8, 2010

പ്രണയം!


  ശല്യം ചെയ്യണ്ട... അവര് പറയാനുള്ളത് പറഞ്ഞു തീർക്കട്ടെ !

28 comments:

  1. പാവം കാട്ടാനകളുടെ സെന്‍സസ് എടുക്കാന്‍ വന്ന ഫോറെസ്റ്റ് ഡിപ്പാര്‍ട്മെന്റ്കാരാ!!!

    ReplyDelete
  2. ഹഹാ..
    വാഗമൺ..
    മിസ്സ് ഇറ്റ്..:)

    ReplyDelete
  3. ശോ!!! ഫ്രീ ആയി ഒന്ന് മരം ചുറ്റി പ്രണയം നടത്താനും ഈ അലി ഭായ് സമ്മതിക്കില്ലാന്നു വച്ചാല്‍ :)

    ReplyDelete
  4. അതന്നെ .....അവര് പറഞ്ഞു തീര്‍ക്കട്ടെ ....നല്ല പോട്ടം കേട്ടാ ....

    ReplyDelete
  5. പോട്ടം കൊള്ളാം....

    ReplyDelete
  6. അതെ പറയാനുള്ളത് പറഞ്ഞു തീർക്കട്ടെ !

    ReplyDelete
  7. ആഴമുള്ള പ്രണയം..!!
    പറഞ്ഞാലും പറഞ്ഞാലും തീരില്ല...!
    എനിക്കും പ്രണയം...ചിത്രത്തോട്.

    ReplyDelete
  8. എന്റമ്മോ ആരേയും വെറുതെ വിടരുത് കേട്ടോ!!! ആരും കാണാതെ ഒന്നു പ്രണയിക്കാന്നു വെച്ചാ.. അതിനും സമ്മതിക്കില്ല..

    ReplyDelete
  9. പോട്ടം കൊള്ളാം.
    ഉണ്ണിത്താന്റേയും, അബ്ദുള്ളക്കുട്ടിയുടേയും പുറകേ പോയവര്‍ ഇവിടേയും വരുമോ ആവോ.

    ReplyDelete
  10. നല്ല ചിത്രം

    ReplyDelete
  11. അതു ശരി, എന്റെ ഒളിഞ്ഞുനോട്ടക്കാരന്‍ തൊമ്മീ,പടം പക്ഷേ അടിപൊളിയായി.

    ReplyDelete
  12. ഒളിഞ്ഞു നോട്ടം...ഒളിഞ്ഞു നോട്ടം...

    പടം കൊള്ളാം..

    ReplyDelete
  13. പറഞ്ഞാല്‍ തീരുന്നതല്ല ഇത്. ചെയ്തു തീര്‍ക്കെണ്ടാതാ..

    ReplyDelete
  14. മുന്‍ഭാഗത്ത്‌ പോയി എടുത്തൂടായിരുന്നോ ? എന്നാല്‍ കുറച്ചൂടെ നന്നാവുമായിരുന്നു.പേടിത്തൊണ്ടന്‍ !

    ReplyDelete
  15. അതങ്ങനൊന്നും തീരില്ല ...

    ReplyDelete
  16. പടം കൊള്ളാം..

    ReplyDelete
  17. അമ്മെ അത് ഞാന്‍ ആണോ :)

    ReplyDelete
  18. മനുഷ്യന്റെ, പ്രണയികളുടെ ഏകാന്തത നന്ന്. പക്ഷേ ചിത്രത്തിലെ പ്രകൃതി എന്തോ ഒരു കുറവുപോലെ, ഒന്നുകൂടി വൈഡ് ആയിരുന്നെങ്കിൽ,,

    ReplyDelete
  19. പ്രിയ ചങ്ങാതിമാരെ...
    സത്യത്തിൽ പോസ്റ്റാൻ ചിത്രങ്ങളില്ലാ‍തെ കൊടും ദാരിദ്ര്യത്തിലാണ്. എങ്കിലും നാട്ടിൽ നിന്നും കിട്ടിയവയിൽ ചിലതുമാത്രം ഇവിടെ നിങ്ങൾക്കു മുമ്പിൽ നിരത്തുന്നു. മൊബൈലിൽ ക്ലിക്കിയതായതുകൊണ്ട് വലിയ ക്ലാരിറ്റിയും പ്രതീക്ഷിക്കേണ്ട. ഒരു ബ്ലോഗ് ചിതലരിക്കാതിരിക്കാനുള്ള സാഹസം മാത്രമായി കണ്ടാൽ മതി. വന്നും കണ്ടതിലും വിലയേറിയ അഭിപ്രായം പറഞ്ഞതിലും എല്ലാവർക്കും നന്ദി.

    ReplyDelete
  20. ശല്യം ചെയ്യണ്ടാന്ന് പറഞ്ഞ് അവരുടെ പുറകെ കൂടീരിക്ക്യാ ല്ലെ :>)

    ReplyDelete
  21. കാറ്റുപോലും നിശബ്ദയാണ് , അവരുടെ പ്രണയത്തിനു സാക്ഷിയായി......
    നല്ലൊരു ചിത്രം.....

    ReplyDelete
  22. ഫോട്ടോ എടുക്കുന്നത് അവര്‍ കാണാതിരുന്നത് നന്നായി...:)

    ReplyDelete
  23. ഏകാന്തത എത്ര രമ്യം!

    ReplyDelete
  24. പറഞ്ഞു തീർന്നാൽ പറയണേ

    ReplyDelete

അഭിപ്രായം എന്തായാലും എഴുതുക.