Monday, August 30, 2010

ബാങ്കുവിളിക്ക് കാതോർത്ത്...

ഇന്നലെ നോമ്പുതുറക്കുന്നതിനു മുമ്പൊരു കാഴ്ച മൊബൈലിൽ പതിഞ്ഞപ്പോൾ.

23 comments:

  1. എല്ലാവർക്കും റമദാൻ ആശംസകൾ!

    ReplyDelete
  2. കൊള്ളാം അലി .. റമളാന്‍ ആശംസകള്‍

    ReplyDelete
  3. മനോഹരം.
    റമദാന്‍/പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  4. റമദാൻ ആശംസകള്‍

    ReplyDelete
  5. നല്ല ചിത്രം അലിമാഷേ
    Ramzan Wishes

    -ലാലപ്പന്‍

    ReplyDelete
  6. sathyam para aaru eduththa ithu? mobilil thanneyano? enthayalum super....

    ReplyDelete
  7. അള്ളാഹു അക്ബർ അള്ളാഹു അക്ബർ

    ReplyDelete
  8. നന്നായിരിക്കുന്നു

    ReplyDelete
  9. ചിത്രം കണ്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു നിര്‍വൃതി.
    എത്ര മനോഹരമായ ചിത്രം. ഇത് മൊബൈലില്‍ പകര്‍ത്തിയതാണ് എന്നറിയുമ്പോള്‍ വല്ലാത്ത അത്ബുധം തോന്നുന്നു.
    മനസും ശരീരവും രക്ഷിതാവിനു അര്‍പിച്ചവന് നല്‍കിയ സുന്ദരമായ ചിത്രം.
    വളരെ നല്ല ചിത്രം .

    ReplyDelete
  10. അസ്തമയ സൂര്യന്‍ എപ്പോഴും മരണത്തെ സൂചിപ്പിക്കുന്നു. പകല്‍ എരിഞ്ഞടങ്ങുന്ന കാഴ്ച ദുഖമാണ്. "രാവെന്ന രാക്ഷസന്‍ ഇന്നലെയും മൂവന്തിയെ തിന്നോടുക്കി" എന്ന് കവി ഭാവന എത്ര അന്ന്വര്‍ത്ഥം!)
    അലി ഭായീ, നല്ല ഫോട്ടോ. സാദ്യമെന്കില്‍ മെയില്‍ അയക്കൂ. ഡെസ്ക്ടോപില്‍ ഇടാനാ..

    ReplyDelete
  11. Superb...
    ആശാനെ ഇത് മൊബൈലിന്റെ പരസ്യമാണോ... :)

    ReplyDelete
  12. ഭംഗിയായി.
    റമദാന്‍ ആശംസകള്‍.

    ReplyDelete
  13. ധന്യമായ ഒരു നോമ്പുതുറ സന്ധ്യ...!
    മനോഹരം..!

    ReplyDelete
  14. ചിത്രം മനോഹരമായിരിക്കുന്നു.
    ഈ കളര്‍ എങ്ങിനെ കിട്ടി?

    ReplyDelete
  15. നല്ല പടം.

    പെരുന്നാൾ ആശംസകൾ!

    ReplyDelete
  16. റമദാന്‍ ആശംസകള്‍

    ReplyDelete
  17. nalla padam , ramadan aashamsalal ....

    ReplyDelete
  18. ഇവിടെ വല്ലപ്പോഴും സന്ധ്യാനേരത്ത് കാണുന്ന ഈ ആകാശക്കാഴ്ചയല്ലാതെ മറ്റു കാഴ്ചകളൊന്നും ഒരിക്കലും കിട്ടാറില്ല. അഥവാ കിട്ടിയാലും പുറത്ത് നിന്നൊരു നല്ല ചിത്രം എടുക്കാൻ പറ്റാത്ത സാമൂഹ്യ ചുറ്റുപാടും. അതിനാൽ നല്ലൊരു ക്യാമറ വാങ്ങാനുള്ള ആഗ്രഹത്തിന്റെ പ്രലോഭനങ്ങൾ ഒഴിവാക്കി തരക്കേടില്ലാതെ ചിത്രങ്ങൾ തരുന്ന ക്യാമറ മൊബൈൽ തന്നെ ആശ്രയിക്കുന്നു.

    മനോഹരമായ ഈ സന്ധ്യാ ചിത്രം കാണാനെത്തിയ എല്ലാവർക്കും നന്ദി

    ReplyDelete
  19. നല്ല ചിത്രം. മൊബൈലില്‍ എടുത്തതാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. നന്നായിട്ടുണ്ട്.

    ReplyDelete
  20. മനോഹരമായിരിക്കുന്നു ആശംസകള്‍ .....മണ്‍സൂണ്‍ !

    ReplyDelete

അഭിപ്രായം എന്തായാലും എഴുതുക.