Sunday, September 1, 2013

വീണ്ടും...


5 comments:

  1. എന്നും കാണുന്ന സ്ഥലവും ആകാശവും.. പക്ഷെ ഓരോ ദിവസവും ഓരോ പുതുമയുള്ള കാഴ്ചകൾ. ഒരു മൊബൈൽ ക്ലിക്ക്.

    ReplyDelete
  2. ഒരേ ആകാശത്തിനും ഒരേ ഭൂമിക്കും ദിവസവും ഭിന്നഭാവങ്ങള്‍ ചുട്ടി കുത്തുന്ന പ്രകൃതിയുടെ കല....
    അതിനൊപ്പം മൊബല്‍ ക്യാമറയുടെ കണ്ണുകളും.....

    ReplyDelete
  3. ആകാശത്തിന്റെ നിറം!

    ReplyDelete

അഭിപ്രായം എന്തായാലും എഴുതുക.