പ്രകൃതിയുടെ ക്യാൻവാസിലെ മനോഹരമായ ഒരു പെയിന്റിംഗ്!
കോലാഹലമേട്ടിലെ തങ്ങൾ പാറ.
കുളിരുവീഴുന്ന താഴ്വാരങ്ങൾ
അങ്ങകലെ വാഗമൺ ടൌൺ
കോലാഹലങ്ങളില്ലാതെ... കോലാഹലമേട്.
കണ്ടു മതിവരാത്ത സൌന്ദര്യവും തണുപ്പുള്ള കാലാവസ്ഥയും വാഗമണിനെ സഞ്ചാരികളുടെ സ്വർഗ്ഗമാക്കുന്നു.
വെറും ടൂറിനായി താല്പര്യമില്ലാത്തവർക്ക് തീർത്ഥാടനത്തിന്റെ ലേബലിലാകാം യാത്ര. ക്രിസ്ത്യൻ തീർഥാടനകേന്ദ്രമായ വാഗമൺ കുരിശുമല, ഹിന്ദു തീർഥാടനത്തിനായി മുരുകൻമല, മുസ്ലിംകൾക്കായി കോലാഹലമേട് തങ്ങൾപാറ മഖ്ബറ, എല്ലാം വാഗമണിനു സ്വന്തം! എന്തായാലും മറക്കാനാവാത്ത ഒരനുഭവമാകും ഈ യാത്ര.
ദൈവത്തിന്റെ സ്വന്തം നാട്
ReplyDeleteഎന്നെ സംബന്ധിച്ച് എല്ലാം പുതിയ കാഴ്ചകള്‍! നല്ല ചിത്രങ്ങള്‍.
ReplyDeleteനന്ദി... ആ വളഞ്ഞുപുളഞ്ഞ റോഡിൽ കൂടി ജീപ്പോടിച്ചു പോകാൻ രസമായിരിക്കും അല്ലേ?
ReplyDelete:)
ReplyDeleteകോലാഹലമേട്, പരുന്തും പാറ, വാഗമൺ...
ReplyDeleteമഴ തുടങ്ങുന്ന സമയമില്ലേ ഭായീ..
മെയ് മാസമവസാനം..
ആ സമയത്തും പോകണം..
പച്ചപ്പും..
മഞ്ഞും..
സ്വിറ്റ്സെർലൻഡിലെ ഏതെങ്കിലും ഗ്രാമ പ്രദേശത്തു നിൽക്കുന്ന പ്രതീതി ധ്വനിപ്പിക്കും നമുക്ക്..
നന്ദി ഈ ചിത്രങ്ങൾക്ക്..
nice shots ali...
ReplyDeleteNaushu വാഗമൺ കാണാനെത്തിയതിനു നന്ദി,
ReplyDeleteതെച്ചിക്കോടന്‍,
കാഴ്ചകൾ ഇഷ്ടപ്പെട്ടതിൽ സന്തോഷം!
അപ്പുവേട്ടാ..
എന്തു രസമാണെന്നോ വാഗമൺ വഴികളിലൂടെയുള്ള ഡ്രൈവിംഗ്.
ജീപ്പുതന്നെയാണു പറ്റുകയുള്ളൂ. മൺവഴികളിലൂടെ കല്ലൂകൾ ഇളകി ക്കിടക്കുകയാവും.
വന്നു കണ്ടതിൽ വളരെ സന്തോഷം!
രഞ്ജിത്, നന്ദി.
ഹരീഷേട്ടാ..
ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും കാണാൻ കൊതിയാവുന്നു.
നമ്മുടെ നാട്ടിൽ തന്നെയാണൊ ഈ ഭൂപ്രദേശമെന്നു തോന്നിപ്പിക്കും.
നല്ലൊരു ക്യാമറ കയ്യിലില്ലാതിരുന്നതിൽ ഒത്തിരി വിഷമം തോന്നിയ സമയം.
ഇതെന്റെ മൊബൈലിൽ ക്ലിക്കിയ പടങ്ങൾ.
വന്നു അഭിപ്രായമറിയിച്ചതിൽ വളരെ നന്ദി.
ജിമ്മി..
വളരെ നന്ദി.
മനോഹരം ഈ കാഴ്ച്ച
ReplyDeleteThis comment has been removed by the author.
ReplyDeleteപുള്ളിപ്പുലി,
ReplyDeleteവന്നു അഭിപ്രായമറിയിച്ചതിൽ സന്തോഷം.
നന്ദി.
nice pics. 1st pic is really nice !!like a picture postcard
ReplyDeleteKichu $ Chinnu | കിച്ചു $ ചിന്നു ,
ReplyDeleteഈവഴി വന്നതിലും അഭിപ്രായമറിയിച്ചതിലും നന്ദി!
ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വാഗമണില്‍ പോകുന്നത്. അന്നത്തെ യാത്രയുടെ മനോഹരമായ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്.
ReplyDeleteനല്ല ചിത്രങ്ങള്‍ തന്നെ അലി ഭായ്... (കൂടുതല്‍ മൊട്ടക്കുന്നുകള്‍ പ്രതീക്ഷിച്ചു)
beautiful photos
ReplyDeleteഎന്റെ വീട്ടില്‍ നിന്നും വെറും 25 കി.മീ മാത്രം...
ReplyDeleteമനോഹരമായ ഈ ഫോട്ടോകള്‍ക്ക് നന്ദി
വാഗമണ്‍ മലനിരയില്‍ ഒരു ദിവസം ഞാന്‍ പോകും..
ReplyDeleteസുനില്‍ കൃഷ്ണനെ കാണും..:)
നല്ല ഫോട്ടോകള്‍..
മൂര്‍ത്തീ, സ്വാഗതം
ReplyDelete“കൈ നിറയെ വെണ്ണ തരാം
കവിളിലൊരുമ്മ തരാം ഞാന്‍..”
ശ്രീ
ReplyDeleteവന്നു കണ്ടതിൽ വളരെ നന്ദി.
മലകൾ കയറിയിറങ്ങി മൊട്ടക്കുന്നുകളിലെത്തും വരെയേ ക്യാമറയുടെ ബാറ്ററിക്ക് ആയുസ്സുണ്ടായിരുന്നുള്ളു. അടുത്തയാത്രയ്ക്കാവട്ടെ.
കൃഷ്ണകുമാർ,
വന്നു കണ്ടതിൽ വളരെ സന്തോഷം.
സുനിൽ കൃഷ്ണൻ,
സുനിലിന്റെ നാടിന്റെ മനോഹാരമാണെട്ടോ.
മൂർത്തി.
വന്നു അഭിപ്രായമറിയിച്ചതിൽ വളരെ സന്തോഷം.
മൂർത്തിക്കും സുനിലിനും ഉമ്മവെച്ചു കളിക്കാൻ പറ്റിയ ലൊക്കേഷനാ..
മനോഹരം... ഈ കാഴ്ച....
ReplyDeleteസാജിദ്,
ReplyDeleteവന്നു കണ്ടതിൽ നന്ദി.
അലിയേ,അഭിനന്ദനങ്ങള്‍..മൊബൈല്‍ ക്ലിക്കാണേലും നന്നായി...
ReplyDeleteനല്ല പാറ പടം
ReplyDeleteഒരു നുറുങ്ങ് ,
ReplyDeleteവന്നു കണ്ട് അഭിനന്ദനമറിയിച്ചതിൽ ഏറെ സന്തോഷം.
ഈ കമന്റുവഴി താങ്കളുടെ ബ്ലോഗിലെത്തി. ആയുരാരോഗ്യം നേരുന്നു.
കൂതറHashimܓ
പാറ കാണാൻ വന്നതിനു നന്ദി.
മനോഹരമായ സ്ഥലം. മൊബൈലില്‍ എടുത്തതാണെന്ന് വിശ്വസിക്കാന്‍ പറ്റാത്തത്ര ഉഗ്രന്‍ ഫോട്ടോകള്‍. മഴ തുടങ്ങട്ടെ ഞാനും പോകുന്നുണ്ട്. തീരുമാനിച്ചു കഴിഞ്ഞു. ഈ ഫോട്ടോകള്‍ക്ക് നന്ദി.
ReplyDeleteRishi
ReplyDeleteസന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി!
മനോഹരം ........ ഒരുദിനം എനിക്കും പോകണം , അവിടം കാണണം
ReplyDeleteഅത്യുഗ്രന്‍ പടങ്ങള്‍.
ReplyDeleteഎത്ര സുന്ദരമായ കാഴ്ചകള്‍...നന്ദി...
ReplyDeleteവളരെ വര്‍ണ്ണമനോഹരമായ ബ്ലോഗ്.
ReplyDeleteആദ്യ ചിത്രം ശരിക്കും കലക്കി.
ഏത് മൊബൈല്‍ വെച്ചാണ് ഇത്രയും നന്നായി എടുത്തത്? അറിയാന്‍ താല്പര്യമുണ്ട്.
(I AM ALSO USING THE SAME TEMPLATE)
എന്തുഗ്രന്‍ പടങ്ങളാ മാഷേ. മനോഹരം.
ReplyDeleteഒന്നുരണ്ട് പ്രാവശ്യം ആ വഴി പോയിട്ടുണ്ട്. ഇറങ്ങിക്കണ്ടിട്ടില്ല ഇതുവരെ. നല്ല മഞ്ഞുകാലത്ത് വരാനിരിക്കുകയാ.
സാദിഖ് ഇക്കാ...
ReplyDeleteതാങ്കൾക്കും ഈ മനോഹരമായ ലോകത്തെ നേരിൽ കാണുവാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
കുമാരേട്ടാ..
വളരെ നന്ദി.
ശിവ..
വന്നു കണ്ടതിൽ ഏറെ സന്തോഷം!
സക്കീർഭായ്...
വന്നല്ലോ, അതുമതി എനിക്ക്.
ഇതു ഒരു സാദാ പോയിന്റ് & ഷൂട്ട് ക്യാമറയുടെ എല്ലാ സെറ്റിംഗ്സുകളും ഉള്ള Nokia N73 ൽ എടുത്ത ചിത്രങ്ങൾ!
നിരക്ഷരൻ..
നിങ്ങൾ ആവഴിയൊക്കെ കറങ്ങുന്നതല്ലേ...
കഴിഞ്ഞ ദിവസം അച്ചായന്റെ യാത്ര വായിച്ചു.
നല്ലൊരു യാത്ര നേരുന്നു.
താങ്കളുടെ പ്രവാസഭൂമി കണ്ടു. ഈ അടുത്തായി ഒന്നും അതില്‍ എഴുതിയില്ലെന്നു മനസ്സിലായി. എന്തെ,താങ്കളുടെ ഉറവ വറ്റിയോ? അതോ അലസതയില്‍ മുങ്ങിപ്പോയോ? അല്ലെങ്കില്‍ കടം താങ്കളെ ബാധിച്ചോ? അവിടെയും ഇവിടെയും കമന്റി കളിക്കാതെ എന്തെങ്കിലും എഴുതൂ സഹോദരാ. താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഫോട്ടോസ് അല്ലെന്നു കൂടി ഓര്‍മ്മപ്പെടുത്തുന്നു. മറുപടി ഇവിടെ (വേണ്ട) > demahumifer@gmail.com.
ReplyDeleteറെഫി,
ReplyDeleteഈ കമന്റിനുള്ള മറുപടി പ്രവാസഭുമിയിൽ വായിക്കുക.
വന്നതിൽ നന്ദി.
കാണാന്‍ വൈകി. എങ്കിലും ചിത്രങ്ങള്‍ അതിമനോഹരം. വീണ്ടും കാണാം.
ReplyDeleteപാവത്താൻ,
ReplyDeleteവന്നുകണ്ടതിൽ ഒത്തിരി സന്തോഷം
ഇനിയും ഇതുവഴി വരണം
ആശംസകൾ!
നല്ല ഫോട്ടോകള്‍ :)
ReplyDeleteഹംസക്കാ...
ReplyDeleteഇതിലെ വന്നതിനു നന്ദി!
ഈ കാഴ്ചകൾ ഒരുപാട് ഓർമ്മകളുണർത്തി...
ReplyDelete