അപ്പുവേട്ടാ.. വന്നു അഭിപ്രായമറിയിച്ചതിൽ വളരെ സന്തോഷം!
ഹരീഷ് തൊടുപുഴ.. മൂന്നാറിൽ നിന്നും മാട്ടുപ്പെട്ടിയിലേക്ക് പോകും വഴി കണ്ടതാണിത്. വന്നു കണ്ടതിൽ വളരെ സന്തോഷം!
സത്യത്തിൽ ഈ ചിത്രങ്ങളൊന്നും പോസ്റ്റാക്കാൻ കരുതിയിരുന്നതല്ല. നാട്ടിൽ നിന്നും കൊണ്ടുവന്ന ഫ്ലാഷ്മെമ്മറിയിലെ നല്ല ചിത്രങ്ങളുള്ള ഫോൾഡർ മുഴുവൻ തിന്നു തീർത്ത വൈറസ് കശ്മലന്മാർക്കെതിരെയുള്ള പ്രതികാരമാണിത്.
ഗുഹാതുരത്വം, അങ്ങിനെയൊക്കെ പറയാമോ, വഴിഞ്ഞൊഴുകുന്ന ചിത്രം. മനസിന്റെ അന്തരാളങ്ങളിലേക്കു അനര്‍ഗള നിര്‍ഗളമായി പ്രവേശിക്കുന്നു അതിന്റെ ചിന്തോദ്ദീപകങ്ങള്‍ ആയ ചലനങ്ങള്‍. ഹാവൂ. സമാധാനമായി. ഇത് തന്നെ എങ്ങിനെ പറഞ്ജോപ്പിച്ചതാ. ശരിക്കും നല്ല ചിത്രം കേട്ടോ.
ദേ... പിന്നേം മൂന്നാര്‍!
ReplyDeleteഓര്‍മ്മകള്‍ തിരികെ തരുന്ന ചിത്രം
ReplyDeleteഅലി, നൊസ്റ്റാൾജിക് ചിത്രം! മൂന്നാമത്തെ ചിത്രത്തിലെ റിഫ്ലക്ഷൻ വളരെ ഇഷ്ടമായി. അത് ഒന്നുകൂടീ പോസ്റ്റ് പ്രോസസിംഗിൽ ഭംഗിയാക്കാമായിരുന്നില്ലേ?
ReplyDeleteഎവിടെയാണു മാഷേ ഈ സ്ഥലം??
ReplyDeleteസോറി..
ReplyDeleteമുകളില്‍ എഴുതിയിട്ടുണ്ടായിരുന്നുവല്ലേ..:}
ചോളം കണ്ടിട്ടു കൊതിയാകുന്നു..
നൌഷാദ്, വന്നു കണ്ടതിനു നന്ദി
ReplyDeleteഅപ്പുവേട്ടാ..
വന്നു അഭിപ്രായമറിയിച്ചതിൽ വളരെ സന്തോഷം!
ഹരീഷ് തൊടുപുഴ..
മൂന്നാറിൽ നിന്നും മാട്ടുപ്പെട്ടിയിലേക്ക് പോകും വഴി കണ്ടതാണിത്.
വന്നു കണ്ടതിൽ വളരെ സന്തോഷം!
സത്യത്തിൽ ഈ ചിത്രങ്ങളൊന്നും പോസ്റ്റാക്കാൻ കരുതിയിരുന്നതല്ല.
നാട്ടിൽ നിന്നും കൊണ്ടുവന്ന ഫ്ലാഷ്മെമ്മറിയിലെ നല്ല ചിത്രങ്ങളുള്ള ഫോൾഡർ മുഴുവൻ തിന്നു തീർത്ത വൈറസ് കശ്മലന്മാർക്കെതിരെയുള്ള പ്രതികാരമാണിത്.
ഇനിയും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
ആശംസകൾ!
ഗുഹാതുരത്വം, അങ്ങിനെയൊക്കെ പറയാമോ, വഴിഞ്ഞൊഴുകുന്ന ചിത്രം.
ReplyDeleteമനസിന്റെ അന്തരാളങ്ങളിലേക്കു അനര്‍ഗള നിര്‍ഗളമായി പ്രവേശിക്കുന്നു അതിന്റെ ചിന്തോദ്ദീപകങ്ങള്‍ ആയ ചലനങ്ങള്‍.
ഹാവൂ. സമാധാനമായി. ഇത് തന്നെ എങ്ങിനെ പറഞ്ജോപ്പിച്ചതാ.
ശരിക്കും നല്ല ചിത്രം കേട്ടോ.