അലിഭായ്, ആറ് വര്‍ഷമായിട്ടും ഒട്ടും തിളക്കം നശിക്കാത്ത ഇതുതന്നെയാണ് ഏതു 24 ക്യാരറ്റ് സ്വര്‍ണ്ണത്തെക്കളും അക്ഷരത്രിദീയ നാളില്‍ പോസ്റ്റ് ചെയ്യാന്‍ പറ്റിയത്.. പിന്നെ അക്ഷരത്രിദീയ പോസ്റ്റ് ആണെങ്കില്‍ വല്ല ജ്യുവല്ലരിക്കാരോടും പറഞ്ഞിരുന്നെങ്കില്‍ അവര് സ്പോണ്‍സര്‍ ചെയ്തേനെ.. അവരുടെ ഉത്സവമല്ലെ ഇതൊക്കെ..? ങാ... വന്നത് പറയാന്‍ മറന്നു.. പോട്ടം... കിടു..!
വര്‍ണ്ണാഭമായ ഈ സായംസന്ധ്യപോലെതന്നെ വര്‍ണ്ണ മനോഹരവും ,സാന്ദ്ര സന്ധ്യയില്‍ വലംപിരിശംഖില്‍ നിന്നുമുതിരുന്ന ഓംങ്കാരനാദം പോലെ ഇമ്പമുള്ളതുമായിരിക്കട്ടെ ഓരോ ദിനവും...... കാത്തിരിപ്പുണ്ട് എന്‍റെ വരവും കാത്തു ഭുമിയുടെ മറ്റേ ചെരുവ്.....പ്രതീക്ഷകളുടെ തുടി നാദങ്ങളുമായി ,പുതുമയുടെ കുളിര്‍മഞ്ഞുനിറച്ചു ഒരു ദിനത്തെ വരവേല്‍ക്കാന്‍....
മനോഹരമായ ഒരു ചിത്രത്തിന് അഭിനന്ദനങ്ങള്‍ !,പക്ഷെ അതിന്റെ മറവില്‍ അക്ഷരതൃതീയ എന്ന അന്ധവിശ്വാസത്തിന് പ്രചരണം നല്‍കണമോ ? എത് തികച്ചും സാമൂഹികദ്രോഹം തന്നെ !
മിനിടീച്ചർ, ഇതൊരു വർഷത്തേക്കുള്ള ലോംഗ് ടേം പ്ലാനല്ലേ! വന്നു കണ്ടതിൽ നന്ദി!
അനൂപ്, സന്ദർശിച്ചതിനും അനുമോദനത്തിനും നന്ദി!
നിസ്സഹായന്‍, ഇതുവഴി വന്നതിൽ നന്ദി. ഇതിൽ അക്ഷയതൃതീയയുടെ പരസ്യവും സാമൂഹ്യദ്രോഹവുമാണെന്ന് കരുതിപ്പോയെങ്കിൽ ഞാനെന്തുപറയാൻ. അടിക്കുറിപ്പ് വായിച്ചാൽ ഈ നിസ്സഹായാവസ്ഥ മാറും.
മുഖ്താർ, എന്നെ സമ്മതിച്ചില്ലേൽ ഞാൻ സമ്മതിക്കൂല്ല! ഞാനാരാ മോൻ? കൂട്ടത്തിൽ നിന്നേം സമ്മതിച്ചിരിക്കുന്നു!
കുഞ്ഞൻ, വർഷങ്ങൾക്കുശേഷം എന്റെ ബ്ലോഗിൽ കമന്റിട്ടതു തന്നെ സന്തോഷം! പിന്നെ അന്ധവിശ്വാസമൊന്നുമില്ലാട്ടോ.
പുണ്യാളൻ, നല്ല അഭിപ്രായമറിയിച്ചതിൽ വളരെ സന്തോഷം!
നനവ്, സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി!
ഹംസാക്ക. വന്നതിൽ ഏറെ സന്തോഷം. എല്ലാർക്കും അടിക്കുറിപ്പ് മനസ്സിലായിട്ടില്ല. അക്ഷയതൃതീയക്ക് പരസ്യംചെയ്യാൻ നമുക്ക് ജ്വല്ലറിയൊന്നുമില്ലല്ലോ.
ഗീത ടീച്ചറെ ഏറെക്കാലത്തിനുശേഷം കണ്ടതിൽ ഒരുപാട് സന്തോഷം.
ഹെന്റീശ്വരാ.. എല്ലാരുംകൂടി എന്നെ അക്ഷയതൃതീയ വിശ്വാസിയാക്കുമെന്നാ തോന്നുന്നെ!
ഹ ഹ ഹ ..നല്ല വിശ്വാസം ...നിന്‍റെ വിശ്വാസം നിന്നെ രക്ഷികട്ടെ എന്നല്ലേ ....പക്ഷെ ചിത്രം ശരിക്കും അക്ഷയതൃതീയനാളിൽ ന് ചേര്‍ന്നത് തന്നെ ...ആകെപാടെ ഒരു പൊന്‍ നിറം ...വളരെ മനോഹരം ആയിരിക്കുന്നു ..
ആറുവർഷം മുമ്പെടുത്ത ഒരു അസ്തമയ ചിത്രം. പഴയൊരു ഹാർഡ് ഡിസ്കിൽ മായാതെ കിടന്നത്.
ReplyDeleteനൂറു വര്ഷം കഴിഞ്ഞാലും നില നില്‍ക്കുന്ന ഒരു സുവര്‍ണ ചിത്രം.......
ReplyDeleteഅക്ഷയ ത്രിതീയ ആശംസകള്‍..........
"നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ"
ReplyDeleteഎന്തായാലും, പടം നന്നായിട്ടുണ്ട്...
ആ വിശ്വാസം കലക്കി.:)
ReplyDeleteസ്വര്‍ണ്ണവര്‍ണ്ണത്തില്‍ സൂര്യന്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥിതിക്ക് വിശ്വാസം പോലെ കമന്റ് മഴ പെയ്യട്ടെ.:)
Good One Ali!
ReplyDeleteനല്ല ചിത്രം, മനോഹരം !
ReplyDeleteഎല്ലാ ആഴ്ചയും ഇത് പോസ്റ്റ് ചെയ്‌താല്‍ കമെന്റ്റ് തരാന്‍ നോക്കാം.
നല്ല വിശ്വാസം തന്നെ ... വിശ്വാസം രക്ഷിക്കട്ടെ...
ReplyDeleteBrilliant Ali
ReplyDeleteഇന്നത്തെ ദിവസം ഒരു കമന്റ് ഇട്ടാല്‍ ആ വര്ഷം മുഴുവന്‍ എനിക്ക് കമന്ടടിയോടു കമന്റടി ആയിരിക്കും എന്നാണു വിശ്വാസം. കമന്ടടിക്കാര്‍ക്ക് സുസ്വാഗതം...
ReplyDeleteനല്ല പോട്ടം...
ReplyDeleteതാഴെ ആ വേണ്ടാത്ത വാക്ക് ഇല്ലായിരുന്നെങ്കില്‍ ഞാന്‍ അടിച്ചു മാറ്റിയേനെ..
നല്ല ചിത്രം :)
ReplyDeleteഹ ഹ, വിശ്വാസം രക്ഷിയ്ക്കട്ടെ!
ReplyDeleteചിത്രം നന്നായീട്ടോ
ചിത്രം കലക്കി .. ഒന്നുടെ ആ ഹാര്‍ഡ് ഡിസ്ക് ഒന്ന് കൊടഞ്ഞു നോക്കു ഇനിയും കാണും ഇതുപോലെ പലതും
ReplyDeleteishtaayii...
ReplyDeleteഅതെയതെ... എല്ലാ ദിവസവും എല്ലാവരും വന്നു കമന്‍റും അലി ഭായ്...
ReplyDeleteചിത്രം മനോഹരം....
അലിഭായ്,
ReplyDeleteആറ് വര്‍ഷമായിട്ടും ഒട്ടും തിളക്കം നശിക്കാത്ത ഇതുതന്നെയാണ് ഏതു 24 ക്യാരറ്റ് സ്വര്‍ണ്ണത്തെക്കളും അക്ഷരത്രിദീയ നാളില്‍ പോസ്റ്റ് ചെയ്യാന്‍ പറ്റിയത്..
പിന്നെ അക്ഷരത്രിദീയ പോസ്റ്റ് ആണെങ്കില്‍ വല്ല ജ്യുവല്ലരിക്കാരോടും പറഞ്ഞിരുന്നെങ്കില്‍ അവര് സ്പോണ്‍സര്‍ ചെയ്തേനെ.. അവരുടെ ഉത്സവമല്ലെ ഇതൊക്കെ..?
ങാ... വന്നത് പറയാന്‍ മറന്നു.. പോട്ടം... കിടു..!
Ali...really nice click....good one!!!
ReplyDeleteMuhammed Shan,
ReplyDeleteആദ്യസന്ദർശനത്തിനു സ്വാഗതം!
അതെ, നൂറു വര്ഷം കഴിഞ്ഞാലും നില നില്‍ക്കുന്ന ഒരു സുവര്‍ണ ചിത്രം....
Naushu,
എന്റെ വിശ്വാസം എന്നെ രക്ഷിച്ചുകൊണ്ടേയിരിക്കുന്നു.
കമന്റിനു നന്ദി.
Rare Rose
താങ്ക്സ്.
കമന്റുകൾ വരാതിരിക്കില്ല!
Prasanth Iranikulam,
നിങ്ങളുടെ ഈ അഭിപ്രായങ്ങളാണെനിക്ക് മറ്റെന്തിനേക്കാൾ വിലപ്പെട്ടത്.
തെച്ചിക്കോടന്‍
ആഴ്ചയിലൊരിക്കൽ അക്ഷയതൃതീയവന്നാലല്ലേ പറ്റൂ.
ഇതൊരുവർഷത്തേക്കുള്ള പരിപാടിയാ..
ഉമ്മുഅമ്മാർ
അങ്ങിനെയാവട്ടെ.
വന്നുകണ്ടതിൽ നന്ദി.
പുള്ളിപ്പുലീ
പുള്ളിയില്ലെങ്കിലും ഞാനും ഒരു ...ലിയാണല്ലോ
സന്തോഷമായെനിക്ക്.
ഇസ്മായില്‍ ഭായ്.
അല്ലെങ്കിത്തന്നെ ങ്ങള് കമന്റടീടെ ആളല്ലേ.
അടിച്ചുമാറ്റണ്ട അടിക്കാതെയെടുത്തോ
രഞ്ജിത്.
വന്നതിൽ സന്തോഷം!
ശ്രീ.
സന്തോഷമായി
ഒഴാക്കന്‍.
ഹാർഡ് ഡിസ്ക് കൊടഞ്ഞത് ഉടനെ പ്രതീക്ഷിക്കാം.
ബിക്കി,
താങ്ക്സ്.
ജിമ്മി,
ഇന്നായതുകൊണ്ടാവും കമന്റ് കൂടീട്ടൊണ്ട്.
നജീമിക്കാ...
ഒരിക്കലും മായാത്ത സൌന്ദര്യം ഇതുതന്നെയല്ലേ.
ആലുക്കാസും അറ്റ്ലസുമൊക്കെ സ്പോൺസർ ചെയ്യാമെന്നുപറഞ്ഞു നിർബന്ധിച്ചതാ...
Geetha
ആദ്യമായി ഈ വഴിവന്നതിലും അഭിപ്രായമറിയിച്ചതിലും വളരെ നന്ദി.
ഇനി ബാക്കിയുള്ള 364 ദിവസവും കമന്റുമായി വരുന്നവരെ സ്വാഗതം ചെയ്യുന്നു.
അക്ഷയതൃതിയ കഴിഞ്ഞാലും കമന്റ് ഇടാലൊ,,, സ്വർണ്ണം ആകാശത്താണല്ലൊ, നന്നായി.
ReplyDeleteവര്‍ണ്ണാഭമായ ഈ സായംസന്ധ്യപോലെതന്നെ വര്‍ണ്ണ മനോഹരവും ,സാന്ദ്ര സന്ധ്യയില്‍ വലംപിരിശംഖില്‍ നിന്നുമുതിരുന്ന ഓംങ്കാരനാദം പോലെ ഇമ്പമുള്ളതുമായിരിക്കട്ടെ ഓരോ ദിനവും......
ReplyDeleteകാത്തിരിപ്പുണ്ട് എന്‍റെ വരവും കാത്തു ഭുമിയുടെ മറ്റേ ചെരുവ്.....പ്രതീക്ഷകളുടെ തുടി നാദങ്ങളുമായി ,പുതുമയുടെ കുളിര്‍മഞ്ഞുനിറച്ചു ഒരു ദിനത്തെ വരവേല്‍ക്കാന്‍....
അലി മനോഹരമായിരിക്കുന്നു ഈ ചിത്രം
ReplyDeleteമനോഹരമായ ഒരു ചിത്രത്തിന് അഭിനന്ദനങ്ങള്‍ !,പക്ഷെ അതിന്റെ മറവില്‍ അക്ഷരതൃതീയ എന്ന അന്ധവിശ്വാസത്തിന് പ്രചരണം നല്‍കണമോ ? എത് തികച്ചും സാമൂഹികദ്രോഹം തന്നെ !
ReplyDeleteപോട്ടത്തെക്കാള്‍ രസിച്ചു അടിക്കുറിപ്പ്!
ReplyDeleteന്റെ പഹയാ.. അന്നെ ഞമ്മള് സമ്മദിച്ചിരിക്കണ്...
മാഷെ..
ReplyDeleteആറുവർഷം മുമ്പെടുത്ത ചിത്രം,ഇത്രയും നല്ലരീതിയിൽ പകർത്തിയ കഴിവിനുമുമ്പിൽ ഒരു സലാം..! എസ് എൽ ആർ ക്യാമറതന്നെയായിരുന്നൊ..
പിന്നേയ് അക്ഷയ തൃദീയ നാളിൽ പോസ്റ്റിയാൽ കമന്റുകളുടെ പെരുമഴ ലഭിച്ചതു കണ്ടൊ..അന്ധവിശ്വാസത്തിനെതിരെയുള്ള അടിക്കുറിപ്പ് അന്ധവിസ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതായി മാറാതിരുന്നാൽ മതി..!
VISWASAM RAKSHIKKATTE!! padam kalakki
ReplyDeleteപടം കലക്കി..നൂറായിരം കോടി പവനുരുക്കുമീ ഉദയാദിത്യനു മുമ്പിൽ മഞ്ഞ ലോഹം വെറും കരിക്കട്ട...
ReplyDeleteവര്‍ഷം എത്രയായാലും സാരമില്ല പടം സൂപ്പര്‍ അടിക്കുറിപ്പ് അതിലും സൂപ്പര്‍ അപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍… സൂപ്പര്‍ പോസ്റ്റ്
ReplyDeleteഅക്ഷയതൃതീയനാളില്‍ പോസ്റ്റിയ ഈ സ്വര്‍ണ്ണാകാശചിത്രം ഐശ്വര്യം കൊണ്ടു വരട്ടേ :)
ReplyDeleteവിശ്വാസം രക്ഷിക്കട്ടേ!
മിനിടീച്ചർ,
ReplyDeleteഇതൊരു വർഷത്തേക്കുള്ള ലോംഗ് ടേം പ്ലാനല്ലേ!
വന്നു കണ്ടതിൽ നന്ദി!
അനൂപ്,
സന്ദർശിച്ചതിനും അനുമോദനത്തിനും
നന്ദി!
നിസ്സഹായന്‍,
ഇതുവഴി വന്നതിൽ നന്ദി.
ഇതിൽ അക്ഷയതൃതീയയുടെ പരസ്യവും സാമൂഹ്യദ്രോഹവുമാണെന്ന് കരുതിപ്പോയെങ്കിൽ ഞാനെന്തുപറയാൻ. അടിക്കുറിപ്പ് വായിച്ചാൽ ഈ നിസ്സഹായാവസ്ഥ മാറും.
മുഖ്താർ,
എന്നെ സമ്മതിച്ചില്ലേൽ ഞാൻ സമ്മതിക്കൂല്ല! ഞാനാരാ മോൻ? കൂട്ടത്തിൽ നിന്നേം സമ്മതിച്ചിരിക്കുന്നു!
കുഞ്ഞൻ,
വർഷങ്ങൾക്കുശേഷം എന്റെ ബ്ലോഗിൽ കമന്റിട്ടതു തന്നെ സന്തോഷം! പിന്നെ അന്ധവിശ്വാസമൊന്നുമില്ലാട്ടോ.
പുണ്യാളൻ,
നല്ല അഭിപ്രായമറിയിച്ചതിൽ വളരെ സന്തോഷം!
നനവ്,
സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി!
ഹംസാക്ക.
വന്നതിൽ ഏറെ സന്തോഷം. എല്ലാർക്കും അടിക്കുറിപ്പ് മനസ്സിലായിട്ടില്ല. അക്ഷയതൃതീയക്ക് പരസ്യംചെയ്യാൻ നമുക്ക് ജ്വല്ലറിയൊന്നുമില്ലല്ലോ.
ഗീത ടീച്ചറെ
ഏറെക്കാലത്തിനുശേഷം കണ്ടതിൽ ഒരുപാട് സന്തോഷം.
ഹെന്റീശ്വരാ..
എല്ലാരുംകൂടി എന്നെ അക്ഷയതൃതീയ വിശ്വാസിയാക്കുമെന്നാ തോന്നുന്നെ!
വന്ന എല്ലാവർക്കും നന്ദി.
manoharam thanne...... aashamsakal......................
ReplyDeleteമനോഹരം...
ReplyDeleteവര്‍ണ്ണങ്ങളില്‍ വിശ്വാസപ്പൊരുളുണ്ട്
ReplyDeletenice photo!
ReplyDeletejayarajmurukkumpuzha,
ReplyDeleteവന്നു കണ്ടതിൽ വളരെ സന്തോഷം.
സാജിദ്
നന്ദി.
khader patteppadam,
സന്തോഷമായി.
സിനു,
താങ്ക്സ്!
ഇവിടെയെത്തിയ എല്ലാ സഹോദരങ്ങൾക്കും നന്ദി.
ഇനിയു സഹകരണം പ്രതീക്ഷിക്കുന്നു.
അങ്ങനെയുമുണ്ടൊ ഒരു വിശ്വാസം, ഞാനുമിട്ടേനേ ഒരു പോസ്റ്റോ പടമോ ഒക്കെ. എന്തായാലും ആ ഇട്ടിരിക്കുന്ന പടം തനി സ്വര്‍ണ്ണം തന്നെ.
ReplyDeleteഹ ഹ ഹ ..നല്ല വിശ്വാസം ...നിന്‍റെ വിശ്വാസം നിന്നെ രക്ഷികട്ടെ എന്നല്ലേ ....പക്ഷെ ചിത്രം ശരിക്കും അക്ഷയതൃതീയനാളിൽ ന് ചേര്‍ന്നത് തന്നെ ...ആകെപാടെ ഒരു പൊന്‍ നിറം ...വളരെ മനോഹരം ആയിരിക്കുന്നു ..
ReplyDeletewahhh.... nice
ReplyDeleteമനോഹരം...
ReplyDeleteമനോഹരമായിരിക്കുന്നു ആശംസകള്‍ .....മണ്‍സൂണ്‍ !
ReplyDeleteവിശ്വാസം തെറ്റിയില്ല. 2013 ലും കമന്റ് വന്നത് കണ്ടോ...!!!
ReplyDeleteകിടിലന്‍ ചിത്രം!!