Saturday, November 6, 2010

നാലു ഭാവങ്ങൾ!





നാലു നിറങ്ങള്‍... നാലു ഭാവങ്ങള്‍!
  ഒരേസ്ഥലത്ത് തന്നെ നാലു ദിവസങ്ങളില്‍ കണ്ട ആകാശത്തിന്‍റെ നാലു വ്യത്യസ്ത ഭാവങ്ങള്‍.



23 comments:

  1. വീട്ടുമുറ്റത്തുനിന്നുള്ള പതിവു കാഴ്ച മൊബൈലില്‍ പകര്‍ത്തിയത്.

    ReplyDelete
  2. Nice catch.......................

    ReplyDelete
  3. അലി ഇക്കാ ഫോട്ടോ നന്നായിടുണ്ട്. ഓരോ ഭാവങ്ങള്‍...
    ഒരേ പൊസിഷനില്‍ നിന്ന് തന്നെ എടുക്കാമായിരുന്നില്ലേ. അപ്പൊ സൂപ്പര്‍ ആയേനെ.

    ReplyDelete
  4. "മേഘങ്ങള്‍ എന്നെ തോടു പോകതുണ്ടെ.."

    രണ്ടാമതത്തിന്‍റെ ഭംഗി ഒന്ന് വേറെ തന്നെ..!

    ReplyDelete
  5. കൊള്ളാം..
    ഒരേ പൊസിഷനില്‍നിന്നായിരുന്നെങ്കില്‍ ഗംഭീരമായേനേ...

    ReplyDelete
  6. അതു കൊള്ളാമല്ലോ :)

    ReplyDelete
  7. അതിമനോഹരം അലി.
    മൊബൈലില്‍ പകര്‍ത്തിയത്‌ എന്നത് വിശ്വസിക്കാന്‍ തോന്നുന്നില്ല.
    അത്രയും ക്ലാരിറ്റി.

    ReplyDelete
  8. ഏതാ ആ മൊബൈല്‍ എന്ന് കൂടി എഴുതിയാല്‍ കൊള്ളാം. കിടിലന്‍ !

    ReplyDelete
  9. നല്ല ചിത്രങ്ങള്‍ ....

    ReplyDelete
  10. നാട്ടില്‍ നിന്ന് ഒരുപാട് കലക്ഷനുമായാണനല്ലേ വന്നിരിക്കുന്നത്.
    എല്ലാം നല്ല ചിത്രങ്ങളാണ്. ഇതാണ് മൊബൈല്‍?

    ReplyDelete
  11. സ്റ്റോക്ക്‌ മൊത്തമായി പോസ്റ്റാതിരിക്കുന്നത്‌ എന്തു കൊണ്ട്‌?
    എല്ലാം ഉഗ്രൻ! ഏത്‌ ഫോണിലാണ്‌ ക്ലിക്കിയതെന്നുകൂടി പറ.
    മനോഹരം.

    ReplyDelete
  12. രണ്ടാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടായി,നല്ല സില്‍ഹൌട്ടി

    ReplyDelete
  13. അതിമനോഹരം എന്നല്ലാതെ ഒന്നും പറയാനില്ല.

    ReplyDelete
  14. ആകാശക്കാഴ്ചകൾ അതിമനോഹരം

    ReplyDelete
  15. നാലും മനോഹരം...രണ്ടാം ഭാവമാണ് കൂടുതൽ ഇഷ്ടമായത്...

    ReplyDelete
  16. എല്ലാ കൂട്ടുകാർക്കും നന്ദി.
    പലപ്പോഴായി കണ്ട കൌതുകകരമായ കാഴ്ചകൾ മൊബൈലിൽ (N73) വെറുതെ പകർത്തിവെച്ചതാണ്. ഒരേ സ്ഥലമായതുകൊണ്ട് ഒരുമിച്ച് പോസ്റ്റിയെന്ന് മാത്രം.
    നന്ദി... എല്ലാവർക്കും.

    ReplyDelete
  17. മനോഹരമായിരിക്കുന്നു ആശംസകള്‍ .....മണ്‍സൂണ്‍ !

    ReplyDelete

അഭിപ്രായം എന്തായാലും എഴുതുക.