Sunday, May 15, 2011

അവധിക്കാലം.


21 comments:

  1. കൊള്ളാം ഈ വെക്കേഷന്‍.

    ReplyDelete
  2. കൊള്ളാം ... നല്ല ചിത്രം...

    ReplyDelete
  3. വെള്ളിച്ചില്ലും വിതറി .....

    ReplyDelete
  4. ഫോട്ടോസിന്റെ ഒരു 'ലിത്' ഒന്നും എനിക്ക് കൂടുതലറിയില്ല ... എന്റെ കാഴ്ചയിൽ നല്ല ചിത്രം

    ReplyDelete
  5. ബ്ലാക്ക് & വൈറ്റ് ആയത് നന്നായി..... :-)

    ReplyDelete
  6. ഒരവധിക്കാലം അടുക്കുമ്പോള്‍ ശരിക്കും സമ്മാനമായി തോന്നുന്ന ചിത്രം.
    മനോഹരം അലീ ....

    ReplyDelete
  7. നീണ്ടു നില്‍ക്കുമോ നീരാട്ടിന്‍റെ മധുരം?

    ReplyDelete
  8. ഹ ഹ കൊള്ളാലോ

    ReplyDelete
  9. ചിത്രം നല്ല ഭംഗിയായിട്ടുണ്ട്.

    ReplyDelete
  10. നോസ്റ്റാൾജ്യാ....

    ReplyDelete
  11. നല്ല ഭംഗിയുണ്‌ട്‌;അഭിനന്ദനങ്ങള്‍

    ReplyDelete
  12. നന്നായിട്ടുണ്ട്

    ReplyDelete
  13. ചിത്രം കണ്ട് അഭിപ്രായാമറിയിച്ച എല്ലാ കൂട്ടുകാർക്കും നന്ദി...
    ഇനിയും വരിക.

    ReplyDelete

അഭിപ്രായം എന്തായാലും എഴുതുക.