Tuesday, May 31, 2011

അവധിക്കാലത്തിനു വിട...!!


കളിച്ചു തിമിർത്ത ഒരു അവധിക്കാലം കൂടി ഇന്നു തീരുന്നു. നാളെ മുതൽ പുസ്തകങ്ങളുടെയും മത്സരത്തിന്റെയും ലോകത്തേക്ക്...

26 comments:

  1. അടിപൊളി മാഷെ....സൂപ്പർ...

    ReplyDelete
  2. നൈസ് സ്നാപ്!!

    ആശംസകള്‍!

    ReplyDelete
  3. നല്ല ചിത്രം....

    ReplyDelete
  4. ഇപ്പോ നിലത്തൊന്നുമല്ല അല്ലെ പെങ്കുട്ട്യോള്!!!!!!

    ReplyDelete
  5. കറുപ്പിന് വല്ലാത്തൊരു അഴക്‌!
    നല്ല ചിത്രം ...

    ReplyDelete
  6. തുള്ളി തിമിര്‍ക്കുന്ന ബാല്യം.

    "മാനത്തൊന്നു പറക്കാതിങ്ങിനെ ഞാനമരുന്നത് ശരിയാണോ" എന്നു ചോദിക്കും പോലെ.

    കഥ പറയുന്ന മനോഹര ചിത്രം

    ReplyDelete
  7. കൊള്ളാം മാഷെ സൂപ്പര്‍

    ReplyDelete
  8. തുമ്പിയെ പിടിക്കാന്‍ നടന്നിരുന്ന സുന്ദരമായ ബാല്യം മനസ്സില്‍ മിന്നി മറഞ്ഞു...

    ReplyDelete
  9. കൊള്ളാം മാഷെ

    ReplyDelete
  10. കൊതിപ്പിച്ചു.
    നന്നായിരിക്കുന്നു.
    മിടുക്കന്‍!!!?

    ReplyDelete
  11. ആഹ്ലാദച്ചിറകേറി...!
    നല്ലപടം.

    ReplyDelete
  12. gr8 shot...i like way of expression.

    congrats.

    ReplyDelete
  13. മനോഹരമായിട്ടുണ്ട്.

    ReplyDelete
  14. ആകാശം തൊടുന്ന സന്തോഷം

    ReplyDelete
  15. ചിത്രം കണ്ട് അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

    ReplyDelete

അഭിപ്രായം എന്തായാലും എഴുതുക.