Thursday, September 9, 2010

ഈദ് ആശംസകള്‍!

വിശ്വാസത്തിന്‍റെയും വ്രതശുദ്ധിയുടെയും നിറവില്‍ ഒരു പെരുന്നാള്‍ ദിനം കൂടി... ബൂലോകത്തെ എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ ഒരായിരം ഈദ് ആശംസകള്‍!

30 comments:

  1. ബൂലോകത്തെ എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ ഒരായിരം ഈദ് ആശംസകള്‍!

    ReplyDelete
  2. EID MUBARAK...... hridayam niranja eid aashamsakal..................

    ReplyDelete
  3. ഈദ് ആശംസകള്‍

    ReplyDelete
  4. ചെറിയ പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  5. ഈദ് മുബാറക്....

    ReplyDelete
  6. എന്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.

    ReplyDelete
  7. ഉയരട്ടെ, അലയടിക്കട്ടെ തക്ബീര്‍ ധ്വനികള്‍!
    ഈദ് ആശംസകള്‍..

    ReplyDelete
  8. ഈദ്‌ ആശംസകള്‍

    ReplyDelete
  9. പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  10. പരിശുദ്ധമായ ഈദ് ആശംസകൾ നേരുന്നു

    ReplyDelete
  11. പരിശുദ്ധമായ ‘ഈദ് ആശംസകൾ’ നേരുന്നു....

    ReplyDelete
  12. പെരുന്നാള്‍ ആശംസകള്‍ നേരുന്നു

    ReplyDelete
  13. നന്ദി എല്ലാവർക്കും....
    പെരുന്നാൾ ആശംസകൾ!

    ReplyDelete
  14. താമസിച്ചുപോയി.എന്നിരുന്നാലും എന്റേയും ആശംസകള്‍

    "ഈദ് മുബാറക്ക്"

    ReplyDelete
  15. വൈകി പോയി എങ്കിലും ഈദ് ആശംസകള്‍

    ReplyDelete
  16. വൈകിയ ഈദ് ആശംസക്കള്‍.

    ReplyDelete
  17. വൈകിയെങ്കിലും ഈദ്‌ ആശംസകള്‍.

    ReplyDelete
  18. എന്റെ വക അങ്ങോട്ടും. ലേശം ലേറ്റായി.. ശമിച്ചേര്..

    ReplyDelete
  19. അലിക്ക
    ഇഷ്ടായാ പിന്നെ ഒരു കൈ തരിപ്പാ. അടിച്ചു മാറ്റണം.അടുത്ത പെരുന്നാളിന് വിധിയുന്റെങ്കില്‍ ഇത് വെച്ച് ഞാന്‍ കലക്കും. കോപി റൈറ്റും കൊപും പറഞ്ഞു വന്നെക്കരുതെ

    ReplyDelete
  20. ഒരിത്തിരി വൈകിപ്പോയി.എന്നാലും...
    സന്തോഷവും സമാ‍ധാനവും നിറഞ്ഞതാവട്ടെ വരും നാളുകൾ.

    ReplyDelete
  21. ഇനി ആശംസകൾ അടുത്ത പെരുന്നാളിലേക്ക് വരവ് വെക്കുമല്ലോ :)

    @റഷീദ് പുന്നശേരി,
    ഇഷ്ടപ്പട്ടതൊക്കെ അടിച്ച് മാറ്റാൻ നിന്നാൽ കഷ്ടപ്പെടും..:)

    ReplyDelete

അഭിപ്രായം എന്തായാലും എഴുതുക.