Friday, May 28, 2010

ഒരു അസ്തമയം കൂടി...

ഈ മരുഭൂമിയിൽ നിന്നും ഇതിനപ്പുറമുള്ള കാഴ്ചകളൊന്നും പ്രതീക്ഷിക്കാനില്ല!

23 comments:

  1. ഈ മരുഭൂമിയിൽ നിന്നും ഇതിനപ്പുറമുള്ള കാഴ്ചകളൊന്നും പ്രതീക്ഷിക്കാനില്ല!

    ReplyDelete
  2. എവിടെയായിരുന്നാലും അസ്തമയം അസ്തമയം തന്നെ, ഭംഗിയും.

    ReplyDelete
  3. നല്ല ഫോട്ടോ..

    ReplyDelete
  4. ഈ മരുഭൂമിയിൽ നിന്നും ഇതിനപ്പുറമുള്ള കാഴ്ചകളൊന്നും പ്രതീക്ഷിക്കാനില്ല!

    പ്രതീക്ഷകള്‍ കൈവിടണ്ട. ഇരുട്ടായിട്ടും എടുക്കാമായിരുന്നു പടം.!!

    നല്ല ചിത്രം.!!

    ReplyDelete
  5. നല്ല ഭംഗിയുള്ള ചിത്രം....

    ReplyDelete
  6. റമദാന്‍ മാസത്ത്തിലാനെന്കില്‍ ഈ അസ്തമയം നല്ല സന്തോഷാ ...ഭക്ഷണം കഴിക്കാലോ ...ഇതിപ്പോ ....ന്നാലും കൊഴപ്പല്ല്യ ...അലി ഭായ് അല്ലെ

    ReplyDelete
  7. പ്രതീക്ഷകൾ നിറചാർത്തുള്ളതാകട്ടെ ചിത്രം പോലെ........

    ReplyDelete
  8. ആ താഴ്വശം ഇത്തിരി കൂടി ഉണ്ടായിരുന്നെങ്കില്‍..
    എന്നാശിക്കുന്നു..


    സൂര്യാസ്തമയത്തോടനുബന്ധിച്ചുള്ള ആകശക്കഴ്ചകള്‍ എന്നു എന്നെ ഹരം കൊള്ളിക്കുന്നവയാണ്..
    മേഘങ്ങള്‍ പല നിറം പൂകി നില്‍ക്കുന്ന്തു കാണാന്‍ വേറിട്ട ഒരു ചന്തം തന്നെയാണ്..

    ആശംസകളോടെ..

    ReplyDelete
  9. മരുവിലെ മണ്ണ് നരച്ചതാണെങ്കിലും വിണ്ണിന്റെ വര്‍ണ്ണശബളിമ വര്‍ണ്ണനാതീതം തന്നെ. ഇത്രയൊക്കെ പോരേ അലി?

    ReplyDelete
  10. ഈ മരുഭൂമിയില്‍ ഇതിലും നല്ല കാഴ്ചകള്‍ ഉണ്ടായാല്‍ പോലും ആര്‍ക്കും ശ്രദ്ധിക്കുവാന്‍ സമയവുമില്ല അല്ലേ :)

    ReplyDelete
  11. ആ മേഘങ്ങളുടെ ഭംഗി അസാധ്യം തന്നെ..excellent frame !!

    ReplyDelete
  12. ചിത്രങ്ങൾ കണ്ട് അഭിപ്രായമറിയിക്കുകയും പ്രോത്സാ‍ഹിപ്പിക്കുകയും ചെയ്യുന്ന എല്ലാസുഹൃത്തുക്കൾക്കും നന്ദി. ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു

    ReplyDelete
  13. കാപ്ഷനാണിഷ്ടം

    ReplyDelete
  14. അങ്ങിനെ ഒരസ്തമയം കണ്ടു
    ഇനി അടുത്ത ഫോട്ടോ കാണാന്‍ വരാം..

    ReplyDelete
  15. മേലെയും മരുഭൂമി അല്ലെ..?

    ReplyDelete
  16. മനോഹരമായിരിക്കുന്നു ആശംസകള്‍ .....മണ്‍സൂണ്‍ !

    ReplyDelete

അഭിപ്രായം എന്തായാലും എഴുതുക.