Saturday, September 3, 2011

യാത്രാമൊഴി...


18 comments:

  1. പെരുന്നാൾ പിറ്റേന്ന് ദമ്മാമിലെ അഖൈർ ബീച്ചിൽ നിന്നും..

    ReplyDelete
  2. നല്ല ഭംഗിയുണ്ട് !

    ReplyDelete
  3. സ്വര്‍ണ്ണപ്രഭ .............

    ReplyDelete
  4. സുന്ദരം...................

    ReplyDelete
  5. പിണങ്ങി....... വിളിക്കാതെ, അറിയിക്കാതെ പോയതില്‍....

    ReplyDelete
  6. ഒരു oil paintig പോലെ മനോഹരം . അഭിനന്ദനങ്ങള്‍ !

    ReplyDelete
  7. gud snap ;0

    വിളിക്കാമെന്ന് പറഞ്ഞിട്ട് വിളിച്ചില്ല.. ഞാൻ വിളിച്ചപ്പോ കിട്ടിയതുമില്ല :(

    ReplyDelete
  8. അസ്തമിക്കാന്‍ പോകും..
    അര്‍ക്കനെ നോക്കി ഞാന്‍
    ചിത്രം വരക്കനിരുന്നു
    എത്രമേല്‍ വര്‍ണ്ണങ്ങള്‍
    ചായങ്ങള്‍ രൂപങ്ങള്‍
    എത്രമേല്‍ സുന്ദരം വാനം

    ReplyDelete
  9. ചിത്രം കാണാനെത്തിയ എല്ലാ ചങ്ങാതിമാർക്കും നന്ദി...

    എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!

    ReplyDelete
  10. വളരെ നന്നായിരിക്കുന്നു.... മനോഹരം

    ReplyDelete
  11. ഗ്രഹാതുരത്വം തുളുമ്പുന്ന ഒരു നല്ല ഷോട്ട് !!

    ReplyDelete
  12. എന്ത് സുന്ദരമീ സായാഹ്നം.

    ReplyDelete
  13. Nice Shot..A golden Evening.........

    ReplyDelete
  14. ആകാശം ഭൂമിയില്‍ സ്വര്‍ണം ഉരുക്കിയൊഴിച്ചു എന്നൊക്കെ പറയുന്നത് ഇതായിരിക്കും ഇല്ലേ ....

    ReplyDelete

അഭിപ്രായം എന്തായാലും എഴുതുക.