Saturday, April 16, 2011

അസ്തമയത്തിനു മുമ്പേ...


22 comments:

  1. മക്കയിലെ മസ്‍ജിദുൽ ഹറമിന്റെ മുകൾതട്ടിൽ നിന്നും...

    ReplyDelete
  2. മനോഹരമായ വിടവാങ്ങല്‍...
    മാനത്തും,മാര്‍ബിള്‍ പാളികളിലും..!

    ReplyDelete
  3. അലി കൊള്ളാം

    ReplyDelete
  4. സുന്ദരം മനോഹരം....

    ReplyDelete
  5. മനോഹരം .
    ചിത്രത്തില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നുന്നില്ല.

    ReplyDelete
  6. മനോഹരമായിട്ടുണ്ട് ...

    ReplyDelete
  7. ഇതാണ് അസ്തമയത്തിന്റെ സൌന്ദര്യം

    ReplyDelete
  8. വിടവാങ്ങല്‍ മനോഹരം!

    ReplyDelete
  9. അസ്തമനത്തിനെന്തു ഭംഗി..!

    ReplyDelete
  10. മനോഹരം...
    അഭിനന്ദനങ്ങൾ

    ReplyDelete
  11. A spiritual evening.. nice shot......Ali,,,

    ReplyDelete
  12. നല്ല ചിത്രം ....... അഭിനന്ദനങ്ങള്‍ അലി

    ReplyDelete
  13. കൊള്ളാം പടം നന്നായിട്ടുണ്ട്.

    ReplyDelete
  14. അറേബ്യന്‍ നിഴലാട്ടം....
    ക്യാമറ കണ്ണുകളില്‍...
    നന്നായിരിക്കുന്നു...

    ആശംസകള്‍
    സ്‌നേഹത്തോടെ
    പാമ്പള്ളി

    ReplyDelete

അഭിപ്രായം എന്തായാലും എഴുതുക.