Tuesday, March 8, 2011

പ്രാർത്ഥനാപൂർവ്വം...


31 comments:

  1. ഫോടോയോടൊപ്പം ഒരു കാപ്ഷന്‍ കൂടിയിട്ടാല്‍ അത് എവിടുന്നു എപ്പോള്‍ എടുത്തു എന്ന് മനസ്സിലാക്കാമല്ലോ ഞങ്ങള്‍ക്കും

    സസ്നേഹം
    വഴിപോക്കന്‍

    ReplyDelete
  2. എങ്ങിനെയാ പറയ ഇതിന്റെ ഭംഗി.....!

    ReplyDelete
  3. നല്ല ഭംഗിയുള്ള ചിത്രം....
    അഭിനന്ദനങ്ങള്‍ ...

    ReplyDelete
  4. ആകാശത്തൊരു നിറക്കൂട്ട്! നല്ല ഭംഗിയുള്ള ചിത്രം.

    ReplyDelete
  5. ഗിടിലന്‍ അണ്ണാ !! കിടിലന്‍ പടം

    ReplyDelete
  6. ഒരു അടി കുറിപ് നന്നയിര്‍ക്കും എന്ന് തോനുന്നു ദിനേശ് പറഞ്ഞത് പോലെ
    ചിത്രം നന്നായിരിക്കുന്നു ....നല്ല ഭംഗി ഈ സന്ധ്യക്ക്

    ReplyDelete
  7. കഥകള്‍ പറയുന്ന ഫോട്ടോ.. വാനത്തിനു എന്തെല്ലാം ഭാവങ്ങള്‍!
    സൂപ്പര്‍

    ReplyDelete
  8. മാനം മനോഹരം ചേതോഹരം മനം!!
    മന്നവന്‍ തന്നുടെ മായാവിലാസം...
    ആശംസകളോടെ.....

    ReplyDelete
  9. ഉള്ളത് പറയാലോ.. കണ്ണ് മഞ്ഞളിച്ചു പോയി കെട്ടോ!! Good shot :)

    ReplyDelete
  10. മൗനം ഭേദിക്കും മിനാരക്കാഴ്ച!

    ReplyDelete
  11. അതിമനോഹരം പള്ളിമിനാരവും ചായം ഒഴുക്കിയ ആകാശഗോപുരവും!!!!!!!

    ReplyDelete
  12. നല്ല നിറങ്ങള്‍ ,നല്ല ചിത്രം

    ReplyDelete
  13. ഹോ...!! എന്താ പറയുക.. ഇത്ര മനോഹരമായ കാഴ്ച്ചകൾ നമ്മുക്കായി സൃഷ്ടിച്ച് അത് ആസ്വദിക്കാൻ ഈ കണ്ണുകൾ നൽകിയ ദൈവത്തോടും അത് അതിന്റെ മനോഹാരിത നഷ്ടപ്പെടാതെ ഒപ്പിയെടുത്ത അലിഭായിക്കും നന്ദി..

    ReplyDelete
  14. വര്‍ണ്ണമനോഹരം!!!

    ReplyDelete
  15. മനോഹരമായ ചിത്രം.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  16. സൂപ്പർ ഫോട്ടോ ഇക്കാ...
    ഇതെവിടെയാ സ്ഥലം.

    ReplyDelete
  17. അടിപൊളി ആകാശം.GOOD post-processing.
    I wish if it was taken from an angle so that the Minaret was the only structure projected from ground. May be it's impossible.

    ReplyDelete
  18. ഒരു വെള്ളിയാഴ്ച വൈകിട്ടത്തെ കറക്കത്തിനിടയിൽ യാദൃശ്ചികമായി കണ്ട ആകാശ ഇസ്മയം. ചിത്രം കണ്ട് ഇഷ്‍ടമായ എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

    Camera: Nikon D300

    ReplyDelete
  19. മനോഹരമായിരിക്കുന്നു ആശംസകള്‍ .....മണ്‍സൂണ്‍ !

    ReplyDelete

അഭിപ്രായം എന്തായാലും എഴുതുക.