Friday, December 31, 2010

പുതുവത്സരാശംസകൾ...


16 comments:

  1. ഈ മുല്ലപൂവിന്‍റെ സൗരഭ്യം പുതുവര്‍ഷത്തിലും ഉണ്ടാവട്ടെ.
    നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

    ReplyDelete
  2. പുതുവത്സരാശംസകൾ

    ReplyDelete
  3. നാളെയുടെ കാല്‍ വെപ്പില്‍
    നന്മയുടെ തിരിനാളം
    പാരില്‍ തെളിഞ്ഞും
    സ്നേഹത്തിന്‍ സുഗന്ധം
    മനസ്സില്‍ പൊതിഞ്ഞും

    വരവേല്‍ക്കാം കയ്കോര്‍ത്തു
    നവവര്‍ഷത്തെ നമുക്കൊന്നായി.

    നിങ്ങള്‍ക്കും കുടുംബത്തിനും എന്‍റെ ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകള്‍….!!!!

    ReplyDelete
  4. പുതുവത്സരാശംസകൾ നേരുന്നു

    ReplyDelete
  5. ഈ കുടമുല്ല പൂക്കളുടെ സൌരഭ്യം പുതുവര്‍ഷത്തിലാദ്യമന്ത്യം നറുമണം പരത്തീടട്ടെ.
    പുതുവത്സരാശംസകള്‍.!

    ReplyDelete
  6. പുത്തന്‍ പ്രതീക്ഷയുടെ മുല്ല മൊട്ടുകള്‍. പുതുവത്സരാശംസകള്‍.

    ReplyDelete
  7. പുതുവത്സരാശംസകള്‍ .....

    ReplyDelete
  8. മലയാളത്തിന്റെ മണം!

    നന്മകൾ!

    2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

    പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

    വിവരങ്ങൾക്ക്
    http://jayanevoor1.blogspot.com/

    ReplyDelete
  9. സുഖം തന്നെയല്ലേ,, മാഷെ..
    പടം അസ്സലായീട്ടോ.. പടം കാണുമ്പോ തന്നെ മുല്ലപ്പൂ മണക്കുന്നു :)
    എല്ലാ ആശംസകളും.

    ReplyDelete
  10. മുറ്റത്തെ മുല്ല അല്ലാത്തത് കൊണ്ട് ആയിരിക്കും, നല്ല മണം ഉണ്ട്
    നല്ല സൌരഭ്യമുള്ള ചിത്രം , നാട്ടില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു ഇത് പോലുള്ള കാഴ്ച്ചകള്‍

    ReplyDelete
  11. പുതുവത്സരാശംസകള്‍.!

    ReplyDelete
  12. രണ്ടരയാഴ്ച വൈകിയ പുതുവത്സരാശംസകള്‍.!

    ReplyDelete

അഭിപ്രായം എന്തായാലും എഴുതുക.