നല്ല ചിത്രം ആ ഇരിപ്പു തുടങ്ങിയിട്ട് കുറെ നേരമായെന്നു തോനുന്നു ...പാവം ... എതായാലും അയാൾക്ക് ഒന്നും കിട്ടിയില്ലെങ്കിൽ എന്താ ഇവിടെ നല്ലൊരു പോസ്റ്റായല്ലോ വളരെ നന്നായിട്ടോ.. അഭിനന്ദനങ്ങൾ....
ശരിയാ തപസ്സിരിക്കുന്നത് പോലെ ഇരുന്നാലെ വല്ലതും കൊളുത്തൂ. ഇവിടെ ശോപ്പിങ്ങിനോക്കെ പോകുമ്പോഴും ഇതേ പോലെ തപസ്സനുഷ്ടിക്കുന്ന കുറേ അണ്ണന്മാരെ കാണാം. ഹി ഹി. ഹേയ് ഞങ്ങളല്ല, സത്യം... വിശ്വസിക്കൂ
തെളിഞ്ഞ വെള്ളമാണെങ്കിലും ധാരാളം മീനുകളുണ്ട്... പിടിക്കാന്‍ അറീയാവുന്നവരുടെ ചൂണ്ടയില്‍ കുരുങ്ങുന്നുമുണ്ട്. താഴെ ഇടത്തുകാണുന്ന കമ്പികൊണ്ടുള്ള കൂട്ടില്‍ ജീവനോടെ തന്നെ ഇട്ടുവെച്ചതും കാണാം.
അലിയാരെ...
ReplyDeleteഅത്യുഗ്രന്‍ ഫ്രെയിം
വല്ലതും കിട്ടിയോ?
ReplyDeleteGreat. i love it
ReplyDeleteതെളിഞ്ഞ വെള്ളം പോലെതന്നെ തെളിഞ്ഞ ചിത്രം.
ReplyDeleteനല്ല ചിത്രം ആ ഇരിപ്പു തുടങ്ങിയിട്ട് കുറെ നേരമായെന്നു തോനുന്നു ...പാവം ... എതായാലും അയാൾക്ക് ഒന്നും കിട്ടിയില്ലെങ്കിൽ എന്താ ഇവിടെ നല്ലൊരു പോസ്റ്റായല്ലോ വളരെ നന്നായിട്ടോ.. അഭിനന്ദനങ്ങൾ....
ReplyDeleteഒന്നും കുരുങ്ങുന്നില്ലല്ലോ ...
ReplyDeleteതപസ്സിരുന്നിട്ട്...? വല്ലോം തടഞ്ഞോ?
ReplyDelete:)
കുറേ നേരമായി ഇരിക്കാന്‍ തുടങ്ങിയിട്ട്....
ReplyDeleteപണ്ടാരം... ഇരയിട്ടു നോക്കിയിട്ടൊന്നും കുരുങ്ങുന്നില്ലല്ലോ...?
ഇനി ഫെവിക്കോള്‍ വെച്ച് ഒന്നു ട്രൈ ചെയ്താലോ...?
വല്ല സ്രാവും കുടുങ്ങിയാല്‍ വലിച്ചു കയറ്റാന്‍ സഹായം വേണമെങ്കില്‍ പറഞ്ഞോളൂട്ടോ.... ( നല്ല ചിത്രം )
ReplyDeleteഹി ഹി പാവം മീനുകള്‍
ReplyDeleteഅലിയുടെ ചിത്രങ്ങള്‍ക്കെല്ലാം പ്രത്യേക വശ്യതയുണ്ട്.
ReplyDeleteഅഭിനന്ദനങ്ങള്‍.
ഉസാര്‍
ReplyDeleteഹായ് കൂയ് പൂയ്!
തപസ്സു ഇരുന്നിട്ട് വല്ല പ്രയോജനവും ഉണ്ടോ ?
ReplyDeleteGood one Ali..good frame..nice catch..
ReplyDeleteആ വെള്ളത്തിണ്റ്റെ ഒരു കിടപ്പുവശം കണ്ടിട്ട് ഒരു പരല്‍ മീന്‍ പോലും കിട്ടാന്‍ പോകുന്നില്ല എന്ന് തോന്നുന്നു. നല്ല ഫ്രെയിം
ReplyDeleteഇവിടത്തെപ്പോലെ ഇവിടേയും ഒന്നും കിട്ടിയില്ലാന്ന് തോന്നുന്നു....
ReplyDeleteനന്നായിട്ടുണ്ട്...കടലിന്റെ അപാരത മനോഹരമായി ഫ്രെയ്മിലാക്കിയിരിക്കുന്നു..
ReplyDeletegood shot alikkaaa.....nice framing and placement.
ReplyDeleteBeautiful composition.. i really liked.. you have nice pictures here.. I will keep coming to this wonderful space you have ..
ReplyDeleteമീന്‍ കിട്ടിയാലും ഇല്ലെങ്കിലും നല്ലൊരു പടം കിട്ടിയല്ലോ!
ReplyDeleteSuper Shot!
സൂപ്പര്‍ബ്!
ReplyDeleteചൂണ്ടക്കാരന് ഇരയിട്ട് മീന്‍ കിട്ടിയില്ലെങ്കിലും പോട്ടം പിടുത്തക്കാരന് ഒരു ഇരയെക്കിട്ടിയില്ലേ :)
ReplyDeleteനല്ല ചിത്രം
ശരിയാ തപസ്സിരിക്കുന്നത് പോലെ ഇരുന്നാലെ വല്ലതും കൊളുത്തൂ.
ReplyDeleteഇവിടെ ശോപ്പിങ്ങിനോക്കെ പോകുമ്പോഴും ഇതേ പോലെ തപസ്സനുഷ്ടിക്കുന്ന കുറേ അണ്ണന്മാരെ കാണാം. ഹി ഹി.
ഹേയ് ഞങ്ങളല്ല, സത്യം... വിശ്വസിക്കൂ
മനോഹരമായിരിക്കുന്നു അലി.
ReplyDeleteനല്ലത്
ReplyDeleteആഹ... എന്താ ഒരു ഭംഗി.
ReplyDeleteതെളിഞ്ഞ വെള്ളമാണെങ്കിലും ധാരാളം മീനുകളുണ്ട്... പിടിക്കാന്‍ അറീയാവുന്നവരുടെ ചൂണ്ടയില്‍ കുരുങ്ങുന്നുമുണ്ട്. താഴെ ഇടത്തുകാണുന്ന കമ്പികൊണ്ടുള്ള കൂട്ടില്‍ ജീവനോടെ തന്നെ ഇട്ടുവെച്ചതും കാണാം.
ReplyDeleteചിത്രം കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി!