ഇരവികുളം ദേശീയോദ്യാനത്തിൽ കാട്ടാനകൾക്കും മറ്റു വന്യമൃഗങ്ങൾക്കും വെള്ളം കുടിക്കാനായി കെട്ടിനിറുത്തിയിരിക്കുന്ന തടയണ. ഈ ജലാശയത്തിൽ ഇല കൊഴിഞ്ഞ മരങ്ങൾ കണ്ണാടി നോക്കുന്ന വന്യമനോഹരമായ കാഴ്ചയിൽനിന്ന്...
തെച്ചിക്കോടന്‍, വന്നു കണ്ടതിനു വളരെ സന്തോഷം... രണ്ടുവര്‍ഷത്തോളം നാട്ടില്‍ നിന്നത് കൊണ്ട് ബൂലോകത്ത് അത്ര സജീവമായിരുന്നില്ല ഇപ്പോള്‍ തിരക്കുകള്‍ക്കിടയില്‍ ഒരു ഓട്ട പ്രദിക്ഷിണം നടത്തുന്നു... അതിന്റെ ഭാഗമാണ് ഈ ഫോട്ടോ ബ്ലോഗും.
ചിത്രത്തിൽ കിട്ടാതെ പോയ കാട്ടാനകൾക്കായി...
ReplyDeleteഎന്റെ ബ്ലോഗില്‍ വന്നതിനും കമന്റിയതിനും നന്ദി.
ReplyDeleteമറ്റേ ബ്ലോഗില്‍ പോയിരുന്നു. ഇപ്പോന്‍ സൌദിയില്‍ ഇല്ലേ പുതിയ പോസ്റ്റുകള്‍ ഒന്നും കാണുന്നില്ല.
ആശംസകള്‍
തെച്ചിക്കോടന്‍,
ReplyDeleteവന്നു കണ്ടതിനു വളരെ സന്തോഷം...
രണ്ടുവര്‍ഷത്തോളം നാട്ടില്‍ നിന്നത് കൊണ്ട് ബൂലോകത്ത് അത്ര സജീവമായിരുന്നില്ല ഇപ്പോള്‍ തിരക്കുകള്‍ക്കിടയില്‍ ഒരു ഓട്ട പ്രദിക്ഷിണം നടത്തുന്നു... അതിന്റെ ഭാഗമാണ് ഈ ഫോട്ടോ ബ്ലോഗും.
ആശംസകള്‍ !
രണ്ടാം പടം എനിക്ക് വെല്ലാണ്ടിഷ്ടായി
ReplyDeleteബൂലോകത്തെ പുള്ളിപ്പുലി ഈ ബ്ലോഗില്‍ വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി!
ReplyDeleteആഹാ... കിടിലന്‍ ചിത്രം!
ReplyDeleteശ്രീ...തിരക്കിലാണെങ്കിലും ഇവിടൊക്കെത്തന്നെയുണ്ടെന്നറിയിക്കാനായി കയ്യിലുണ്ടായിരുന്ന ചിത്രങ്ങൾ പോസ്റ്റുന്നു.നന്ദി
ReplyDeleteഒന്നരപ്പടം. ഒരു ആനയേയും കൂടെ കിട്ടിയിരുന്നെങ്കില്‍ ഒന്നേമുക്കാല്‍ ആകുമായിരുന്നു.
ReplyDeleteആന വരുമെന്നു കരുതാം. വന്നില്ലെങ്കിലും കുഴപ്പമില്ല. ചിത്രം മനോഹരം.
ReplyDeleteI LOVE IT. THANKS
ReplyDeleteNIRAVUM NIZHALUM PRANAYIKKUNNA NEERATTU POYKA..!!
ReplyDeleteതടാകത്തിൽ പ്രതിഫലിച്ചിരിക്കുന്ന നീലാകശം അതിമനോഹരം..
ReplyDeleteഅതിമനോഹരം
ReplyDelete