ആദ്യമേ പറയട്ടെ, ഇങ്ങനെയൊരു ഫോട്ടോ ബ്ലോഗ് ഉള്ളത് ഇപ്പോഴാ കണ്ടത്. എന്നാല്‍ ഞാന്‍ കാണുന്ന കാഴ്ച മറ്റൊന്നാണ്. ഉപ്പച്ചി രണ്ടു മക്കളെയും ബ്ലോഗു തിരയാന്‍ പറഞ്ഞയച്ചതാ. രാത്രി മുഴുവന്‍ തിരഞ്ഞ കുട്ടികള്‍ നേരം വെളുക്കാന്‍ നേരം കണ്ടു. ബ്ലോഗിനെ അല്ല. തെളിഞ്ഞു വരുന്ന പൊന്‍ കിരണത്തെ.
മാഷെ ഒരു ഗൃഹാതുരതയാണല്ലൊ ....
ReplyDeleteഇനിയൊരിക്കലും നമ്മേ തേടിവരാത്ത നമ്മുടെ ബാല്യം..
കൈവിട്ടുപോയ സുന്ദര സ്വപ്നങ്ങളെ നിങ്ങള്‍ എന്നെത്തേടീ ഇനിയെന്നു വരും..
ഭായ്,
ReplyDeleteമനോഹരമായ ചിത്രം...
സജി പറഞ്ഞപോലെ ഇനിയൊരിയ്കലും വരാത്ത ആ സുവര്‍ണ്ണകാലത്തെ ഈ ചിത്രം ഓര്‍മ്മിപ്പിച്ചു..
പുതിയ ബ്ലോഗിന് ആശംസകള്‍.....
നമ്മുടെ ബാല്യം..
ReplyDeleteമനോഹരമായ ചിത്രം...
ReplyDeleteഅലി ഒരു പോസ്റ്റോടു കൂടി താങ്കൾ നിറുത്തിയൊ?
ReplyDeleteഅടുത്തതും ഇങ്ങു പോരട്ടെ
kollaam ...nalla chitram
ReplyDeleteആദ്യമേ പറയട്ടെ, ഇങ്ങനെയൊരു ഫോട്ടോ ബ്ലോഗ് ഉള്ളത് ഇപ്പോഴാ കണ്ടത്.
ReplyDeleteഎന്നാല്‍ ഞാന്‍ കാണുന്ന കാഴ്ച മറ്റൊന്നാണ്.
ഉപ്പച്ചി രണ്ടു മക്കളെയും ബ്ലോഗു തിരയാന്‍ പറഞ്ഞയച്ചതാ. രാത്രി മുഴുവന്‍ തിരഞ്ഞ കുട്ടികള്‍ നേരം വെളുക്കാന്‍ നേരം കണ്ടു. ബ്ലോഗിനെ അല്ല.
തെളിഞ്ഞു വരുന്ന പൊന്‍ കിരണത്തെ.