Monday, March 21, 2011

ഏകാന്തതയുടെ അപാര തീരം....!

21 comments:

  1. ഒരു മൊബൽ ക്ലിക്ക്...

    ReplyDelete
  2. ശരിക്കും ഏകാന്തതയുടെ അപാര തീരം തന്നെ ...
    നല്ല ചിത്രം ...

    ReplyDelete
  3. നല്ല ഫോട്ടോ. ഇതൊരു മൊബൈല്‍ ക്ലിക്ക് ആണെന്ന് വിശ്വസിക്കാന്‍ പ്രയാസം അലി. മനോഹരമായിട്ടുണ്ട്.

    ReplyDelete
  4. നല്ല ചിത്രം..ഏകാന്തത അനുഭവിപ്പിക്കുന്നുണ്ട്..

    ReplyDelete
  5. ഈ ചിത്രം എന്നോട് എന്തൊക്കെയോ സംസാരിക്കുന്നു.
    മനോഹരം
    അതി മനോഹരം
    ഈ തീരത്തെ സായാഹ്നം.

    ReplyDelete
  6. ഉഗ്രൻ.

    ശെരിക്കും ഏകാന്തം

    ReplyDelete
  7. മൊബൈല്‍ ക്യാമറയിലും ഇത്ര മനോഹര ചിത്രമോ.
    ഭംഗിയായി.

    ReplyDelete
  8. മനോഹരം...
    കറുപ്പിന്റേ,വെളുപ്പിന്റേയും അപാരതീരം!.

    ReplyDelete
  9. വളരെ ഇഷ്ടപ്പെട്ടു. നല്ല ചിത്രം!

    ReplyDelete
  10. നല്ല ചിത്രം, ഇഷ്ടമായി.

    ReplyDelete
  11. വളരെ മനോഹരം

    ReplyDelete
  12. കൊള്ളാം നന്നായിട്ടുണ്ട്..!!

    ReplyDelete
  13. ഇവനിതു വരെ എഴുനേറ്റ് പോയില്ലേ...
    കൊള്ളാം..അലിക്കാ...നല്ല പോട്ടം.കൊട് കൈ

    ReplyDelete
  14. അപാരതീരം നന്നായിട്ടുണ്ട്.

    ReplyDelete

അഭിപ്രായം എന്തായാലും എഴുതുക.