Thursday, February 17, 2011

വെറും പുല്ല്...!


21 comments:

  1. നന്നായി. ഇതിന്റെ ബാക്ക്ഗ്രൌണ്ട് പണിഞ്ഞതാണോ?

    ReplyDelete
  2. നന്നായിട്ടുണ്ട്.... നല്ല ചിത്രം.....
    തുടര്‍ന്നും ഇതുപോലുള്ള ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു.....

    ReplyDelete
  3. കിണ്ണങ്കാച്ചി പടം
    :-)

    ReplyDelete
  4. അലിയുടെ ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്.

    ReplyDelete
  5. നല്ല ചിത്രം .....

    ReplyDelete
  6. ഒരു ഒന്നൊന്നര പുല്ലു വരുമല്ലോ ഇത്

    ReplyDelete
  7. ഗതികെട്ടില്ലെങ്കിലും അലി പുല്ലും പടമാക്കും.
    നല്ല പടം.
    :)

    ReplyDelete
  8. വെറുംപുല്ല് ഇങ്ങനെ... അപ്പോ ഇത്തരി ഗമയുള്ള പുല്ലാണെങ്കി എങ്ങനെയിരിക്കും

    ReplyDelete
  9. ഹ ഹ ഇത് കാറ്റിലാടാതെ എങ്ങനെ ഒപ്പിച്ചു, ഞാന്‍ കുറേ ശ്രമിച്ചതാ..പക്ഷേ കാറ്റ്..

    ReplyDelete
  10. ഭാരത പുഴയുടെ തീരത്ത് ഒത്തിരി കാണാറുണ്ട്

    നല്ല പടം

    ReplyDelete
  11. പുല്ലും,പുല്പൂവും,പച്ച പിന്നാമ്പുറവും,ഇറ്റാന്‍ മടിക്കുന്ന നീര്‍കണികകളും..‍..
    ഹാ..മനോഹരം..!
    പുലരിത്തൂ...മഞ്ഞ് തുള്ളിയില്‍...
    ചൊങ്കന്‍ പടം.

    ReplyDelete
  12. വെറും പുല്ല്! അലിയുടെ ലെന്‍സില്‍ അത് സുന്ദരിപ്പുല്ല്!

    ReplyDelete
  13. @ ആളവൻ‍താൻ, ക്യാമറയിൽ നിന്നും കിട്ടിയ പോലെ തന്നെ പോസ്റ്റിയതാണ്.
    @ മോഹനം,കാറ്റ് നിശ്ചലമായൊരു നിമിഷം കിട്ടിയതാണ്.
    ചിത്രം കണ്ട് ഇഷ്ടപ്പെട്ട എല്ലാ കൂട്ടുകാർക്കും നന്ദി.

    ReplyDelete

അഭിപ്രായം എന്തായാലും എഴുതുക.